പിയറി ഒമിഡ്യാർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Pierre Omidyar | |
|---|---|
Pierre Omidyar |
|
| ജനനം | 1967 ജൂൺ 21 |
| ഉദ്യോഗം | Founder and Chairman, ഈബേ |
| മൊത്തം ആസ്തി | $8.8 Billion(2007)[1] |
| ജീവിത പങ്കാളി | Pamela Kerr Omidyar |
| വെബ് ഇടം | |
| pierre.typepad.com | |
പിയറി ഒമിഡ്യാർ (ജനനം:1967)ഓൺലൈൻ ലേലം എന്ന ആശയം വ്യാപകമാക്കിയ വ്യക്തിയാണ് പിയറി ഒമിഡ്യാർ. ലോകപ്രശസ്തമായ ഓൺലൈൻ ലേല വെബ് സൈറ്റായ ഈബേ യുടെ സ്ഥാപകനാണ് പിയറി. ലോകത്തെ ഏറ്റവുമധികം വിജയം നേടിയ ഇൻറർനെറ്റ് കമ്പനികളിൽ ഒന്നാണ് ഈബേ. വീട്ടുപകരണങ്ങൾ തൊട്ട് വിമാനങ്ങൾ വരെ ഇ-ബേയിൽ നിന്ന് ലേലത്തിൽ വാങ്ങാൻ സാധിക്കും.ഇ-ബേയുടെ ചെയർമാനായ പിയറി ഒമിഡ്യാർ ജീവകാരുണ്യ പ്രവർത്തനങ്ങളിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
[തിരുത്തുക] ഇവയും കാണുക
[തിരുത്തുക] അവലംബം
- ↑ Net worth: from Forbes: The World's Billionaires, dated March 8 2007.