പാൽമുതുക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാൽമുതുക്ക്
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Solanales
കുടുംബം: Convolvulaceae
ജനുസ്സ്: Ipomoea
വർഗ്ഗം: I. mauritiana
ശാസ്ത്രീയ നാമം
Ipomoea mauritiana
Jacq.
Synonyms

Convolvulus paniculatus
Ipomoea digitata
Ipomoea eriosperma
Ipomoea paniculata

ഐപ്പോമിയ മൗരീഷിയാന എന്ന കരിമുതുക്കും ഐപ്പോമിയ ഡിജിറ്റാറ്റ എന്ന വെള്ള പാൽമുതുക്കും ഉണ്ട്. വെള്ള പാൽമുതുക്കാണ്‌ ഔഷധമായി ഉപയോഗിക്കുന്നത്. [1] പിരിഞ്ഞു പടർന്നു വളരുന്ന ചെടിയാണ്. ജൂൺ- ജൂലൈ മാസങ്ങളിലാണ് പൂക്കുന്നത്.

ഉള്ളടക്കം

[തിരുത്തുക] രാസഘടകങ്ങൾ

കിഴങ്ങിൽ രെസീൻ, അന്നജം, പ്രോട്ടീൻ, പഞ്ചസാര എന്നിവ അടങ്ങിയിരിക്കുന്നു.

[തിരുത്തുക] ഔഷധ ഉപയോഗം

ചെടിയുടെ കിഴങ്ങാണ് ഔഷധത്തിന് ഉപയോഗിക്കുന്നത്.

ഓജസ്സും മുലപ്പാലും വർദ്ധിപ്പിക്കും. വാതഹരമാണ്.ശരീരം തടിപ്പിക്കും.[1]

വിദ്യാരാദി കഷായം, വിദ്യാരാദി ചൂർണ്ണം, മദനകാമേശ്വരി ലേഹ്യം, ദശമൂലാരിഷ്ടം, സാരസ്വതാരിഷ്ടം, ധ്വന്വന്തരം തൈലം, ധാത്ര്യാദിഘൃതം, അശ്വഗന്ധാദി ഘൃതം, ദശസ്വരസഘൃതം എന്നിവയിൽ പാൽമുതുക്കു് ചേർക്കുന്നുണ്ട്. [1]

[തിരുത്തുക] അവലംബം

  1. 1.0 1.1 1.2 ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- ശ്രീ. മാത്യു മടുക്കക്കുഴി- കറന്റ് ബുക്സ്.

[തിരുത്തുക] ചിത്രങ്ങൾ

"http://ml.wikipedia.org/w/index.php?title=പാൽമുതുക്ക്&oldid=887005" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ