പാലാത്തടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കാസർഗോഡ് ജില്ലയിൽ കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് പാലാത്തടം . നീലേശ്വരത്ത് നിന്ന് 6 കിലോമീറ്റർ അകലെയാണ് പാലാത്തടം സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾ[തിരുത്തുക]

ക്ഷേത്രങ്ങൾ[തിരുത്തുക]

  • അയ്യാംകുന്നത്ത് ശ്രീ ഭഗവതി ക്ഷേത്രം

വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

  • ഡോ പി കെ രാജൻ സ്മാരക കാമ്പസ് കണ്ണൂർ സർവ്വകലാശാല

റോഡുകൾ[തിരുത്തുക]

  • മാലോം-എളേരിത്തട്ട് -നീലേശ്വരം റോഡ്

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാലാത്തടം&oldid=2923262" എന്ന താളിൽനിന്ന് ശേഖരിച്ചത്