പാദ്രെ പിയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിശുദ്ധ പാദ്രെ പിയോ
പുരോഹിതൻ, മിസ്റ്റിക്ക്
ജനനം 1887 മേയ് 25(1887-05-25)
പിയേട്രെൽസിന, ബെനവെന്തൊ, ഇറ്റലി
മരണം 1968 സെപ്റ്റംബർ 23(1968-09-23) (പ്രായം 81)
സാൻ ഗിയോവന്നി റോട്ടോൺടോ, ഇറ്റലി
ബഹുമാനിക്കപ്പെടുന്നത് കത്തോലിക്കാസഭ
വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ചത് മേയ് 2, 1999നു, റോം, ഇറ്റലി ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ
വിശുദ്ധൻ / വിശുദ്ധയായി പ്രഖ്യാപിച്ചത് ജൂൺ 16, 2002നു, റോം, ഇറ്റലി ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ
പ്രധാന കപ്പേള സാൻ ഗിയോവന്നി റോട്ടോൺടോ, ഇറ്റലി
ഓർമ്മത്തിരുന്നാൾ സെപ്റ്റംബർ 23

റോമൻ കത്തോലിക്കാ സഭയിലെ ഒരു മിസ്റ്റിക്കും ദാർശനികനും പുരോഹിതനുമായിരുന്നു വിശുദ്ധ പാദ്രെ പിയോ. പഞ്ചക്ഷതധാരി എന്ന നിലയിലായിരുന്നു ജീവിച്ചിരുന്നപ്പോൾ പാദ്രെ പിയോ ഏറെ പ്രശസ്തനായിരുന്നത്.[1]

പ്രാരംഭ ജീവിതം[തിരുത്തുക]

1887 മേയ് 25നു ഇറ്റലിയിലെ ബെനവേന്തോ എന്ന ചെറുപട്ടണത്തിൽ ജനിച്ചു. ഗേസിയോ മാരിയോ ഫോർജിയോനും മരിയ ഗീസെപ്പയുമാണ് മാതാപിതാക്കൾ. വീടിനടുത്തുള്ള സാൻറ അന്നാ ചാപ്പലിൽ ആയിരുന്നു, പിയോയുടെ മാമോദീസ. അതേ ചാപ്പലിൽ പിൽക്കാലത്ത് പിയോ അൾത്താര ബാലനായും സേവനമനുഷ്ഠിച്ചു.

ഫ്രാൻസിസ്കോ എന്നായിരുന്നു പിയോയുടെ മാമോദീസാനാമം. ഒരു സഹോദരനും മിഷേൽ, ഫെലിസിറ്റ, പെല്ലഗ്രിന ഗ്രേഷ്യ എന്നീ മൂന്നു സഹോദരിമാരുമാണ് പിയോയ്ക്കുണ്ടായിരുന്നത്.

പൗരോഹിത്യം[തിരുത്തുക]

1905ൽ പൌലോ ഷിനോസി മെത്രാപ്പോലീത്തയിൽ നിന്നാണ് പാദ്രെ പിയോ വൈദികാഭിഷേകം സ്വീകരിച്ചത്.

സൈനികസേവനം[തിരുത്തുക]

പഞ്ചക്ഷതധാരി[തിരുത്തുക]

പഞ്ചക്ഷതങ്ങൾ[2]

അവലംബങ്ങൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Padre Pio എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=പാദ്രെ_പിയോ&oldid=1808797" എന്ന താളിൽനിന്നു ശേഖരിച്ചത്