വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പാഠം ഒന്ന്: ഒരു വിലാപം |
 |
| സംവിധാനം |
ടി.വി. ചന്ദ്രൻ |
| നിർമ്മാണം |
ആര്യാടൻ ഷൗക്കത്ത് |
| രചന |
ടി.വി. ചന്ദ്രൻ |
| അഭിനേതാക്കൾ |
മീര ജാസ്മിൻ |
| സംഗീതം |
ജോൺസൺ |
| ഛായാഗ്രഹണം |
കെ.ജി. ജയൻ |
| ചിത്രസംയോജനം |
വേണുഗോപാൽ |
| സമയദൈർഘ്യം |
107 മിനുട്ടുകൾ |
| രാജ്യം |
ഇന്ത്യ |
| ഭാഷ |
മലയാളം |
ആര്യാടൻ ഷൌക്കത്ത് തിരക്കഥയെഴുതി, ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത് 2003-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പാഠം ഒന്ന്: ഒരു വിലാപം. ഈ ചിത്രത്തിൽ ഷാഹിന എന്ന പെൺകുട്ടിയായി അഭിനയിച്ച മീര ജാസ്മിനു് 2003-ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും കേരള ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.
കഥാപാത്രങ്ങളും അഭിനേതാക്കളും [തിരുത്തുക]
പുറമെ നിന്നുള്ള കണ്ണികൾ [തിരുത്തുക]