പവര്‍ മാക് ജി4

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പവര്‍ മാക് G4
"Graphite" Power Mac G4
The "Graphite" Power Mac G4
Developer Apple Inc.
Type Desktop
Release date August 31, 1999
Discontinued 9 June 2004
CPU single or dual പവര്‍പിസി G4,
350 - 1420 MHz (Up to 2GHz processors through 3rd-party.)

ആപ്പിള്‍ നിര്‍മ്മിച്ച് പുറത്തിറക്കുന്ന പേഴ്സണല്‍ കമ്പ്യൂട്ടറുകളുടെ ഒരു ശ്രേണിയാണ് പവര്‍ മാക് G4. പവര്‍ പിസി G4 ശ്രേണിയില്‍പ്പെട്ട പ്രോസ്സസറുകളാണ് പവര്‍ മാക് G4-ല്‍ ഉപയോഗിക്കുന്നത്.

[തിരുത്തുക] മോഡലുകള്‍

1999 ഓഗസ്റ്റ് 31-ന് സാന്‍ഫ്രാന്‍സിസ്കോയില്‍ വെച്ച് നടന്ന സെയ്ബോള്‍ഡ് കോണ്‍ഫറന്‍സില്‍ വെച്ചാണ് പവര്‍ മാക് ജി4 ആദ്യം പുറത്ത് വന്നത്. 400,450,500 മെഗാഹെര്‍ട്സ് കോണ്‍ഫിഗറേഷനുകളില്‍ ഇത് ലഭ്യമായിരുന്നു.

[തിരുത്തുക] ഡിഡിആര്‍ മോഡലുകള്‍

[തിരുത്തുക] ഇതും കാണുക

Commons:Category
വിക്കിമീഡിയ കോമണ്‍സില്‍ ഈ ലേഖനത്തോടു ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്:
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം