പല്ലി (ഉപനിര)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പല്ലികൾ Lizard Temporal range: തുടക്ക ജുറാസ്സിക് – സമീപസ്ഥം, 199–0 Ma Possible Late Triassic record. |
|
|---|---|
| Central bearded dragon, Pogona vitticeps | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ഉപരിവർഗ്ഗം: | Tetrapoda |
| ക്ലാസ്സ്: | Reptilia |
| ഉപവർഗ്ഗം: | Diapsida |
| നിര: | Squamata |
| ഉപനിര: | Lacertilia* Günther, 1867 |
| Families | |
|
Many, see text. |
|
| Range of the Lizards, all species | |
സ്ക്വാമെറ്റ എന്ന വിഭാഗത്തിൽ പെടുന്ന ഉരഗങ്ങളുടെ നിരയാണ് പല്ലികൾ. അന്റാർട്ടിക്ക ഒഴികെയുള്ള രാജ്യങ്ങളിലായി ഏതാണ്ട് 5,000-ൽ അധികം തരത്തിലുള്ള പല്ലികളെ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ചില വർഗ്ഗങ്ങൾ നിറം മാറുന്നവയും ചിലയിനം നീളമുള്ള വാലുകൾ സ്വയം മുറിച്ച് ശത്രുക്കളിൽ നിന്ന് രക്ഷപ്പെടുന്ന തരം പ്രത്യേകതകളുള്ളവയാണ്. അരണ, ഓന്ത്, സാധാരണ പല്ലി എന്നിവയെല്ലാം ഈ നിരയിൽ ഉൾപ്പെടുന്നു.
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ Sauria എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
വിക്കിസ്പീഷിസിൽ 'പല്ലി (ഉപനിര)' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.