പട്ടാള വിപ്ലവം‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ഭരണകൂടത്തെ നിയമപരമല്ലാത്ത മാര്‍ഗ്ഗങ്ങളിലൂടെ അട്ടിമറിക്കുകയും തുടര്‍ന്നു പട്ടാളമേധാവി അധികാരം കൈക്കലാക്കുന്നതിനേയുമാണ്‌ പട്ടാള വിപ്ലവം‌ എന്ന്‌ പറയുന്നത്‌.

[തിരുത്തുക] പാകിസ്ഥാനിലെ പട്ടാള വിപ്ലവങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം