പടവലപ്പുഴു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പച്ചക്കറി വിളവിനെ ആക്രമിക്കുന്ന ഒരു കീടമാണ് പടവലപ്പുഴു

അക്രമണം[തിരുത്തുക]

പുഴുക്കൾ ഇലകൾ തിന്നും ,കായ്കൾ തുരന്നും നാശം ചെയ്യുന്നു. ഇലകളുടെ അടിഭാഗത്തെ ഞരമ്പുകൾ പ്രത്യേക രീതിയിൽ മുറിച്ചു വെച്ചിരിക്കുന്നത് കാണാം.

നിയന്ത്രണം[തിരുത്തുക]

പച്ചക്കറിവിളകൾ ഫീൽഡ് ഗൈഡ്

ജൈവ നിയന്ത്രണം[തിരുത്തുക]

  • പുഴുക്കളെ ശേഖരിച്ച് നശിപ്പിക്കുക
  • 10 ഗ്രാം കാന്താരിമുളക് 1 ലി. ഗോമൂത്രത്തിൽ ചേർത്ത് ലായനി തയ്യാറാക്കി ഇതിൽ 9 ലി. വെള്ളത്തിൽ ചേർത്ത് നേർപ്പിച്ച് തളിക്കുക.
  • വേപ്പധിഷ്ഠിത കീടനാശിനികൾ ഫലപ്രദമാണ്.

രാസകീട നിയന്ത്രണം[തിരുത്തുക]

ഫ്ലുബെൻഡ്യമൈഡ് 2.5 ഗ്രാം അല്ലെങ്കിൽ ക്ലോറാൻട്രാനിളിപ്രോൾ 3 മി.ലി . 1 0 ലി. വെള്ളത്തിൽ ചേർത്തു തളിക്കുക

അവലംബം[തിരുത്തുക]

[1]

  1. പച്ചക്കറി വിളകൾ ഫീൽഡ് ഗൈഡ്
"https://ml.wikipedia.org/w/index.php?title=പടവലപ്പുഴു&oldid=2868541" എന്ന താളിൽനിന്ന് ശേഖരിച്ചത്