പഞ്ചലോഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുരാതനകാലം മുതൽക്കേ വിഗ്രഹങ്ങൾ ഉണ്ടാക്കുവാൻ ഉപയോഗിക്കുന്ന ഭാരതീയലോഹക്കൂട്ടാണ് പഞ്ചലോഹം. ഭാരതീയ വാസ്തുവിദ്യയിലും ശില്പകലയിലും പ്രധാനമാണ് പഞ്ചലോഹത്താൽ നിർമ്മിക്കുന്ന വസ്തുക്കൾ. പഞ്ചലോഹം എന്നറിയപ്പെടുന്നത് ഇവയുടെ സമഞ്ജസമായ മിശ്രിതമാണ്:

വെങ്കലം അഥവാ ഓട് ഇവ ഇരുമ്പ്, ചെമ്പ്, വെളുത്തീയം എന്നീ ലോഹങ്ങളുടെ കൂട്ടാണ്. ഇവയിൽ വെള്ളി , സ്വർണ്ണം നാമമാത്രമായ അളവിൽ ചേർത്താണ് പഞ്ചലോഹം ഉണ്ടാക്കുന്നത്. കേരളത്തിൽ ഓട് കൊണ്ടുള്ള വലിയ പാത്രങ്ങൾ സർവ്വസാധാരണയായ ഉപയോഗവസ്തു ആണ്.

ശബരിമല ക്ഷേത്രത്തിലെ പഞ്ചലോഹം പൊതിഞ്ഞ പടികൾ[1]

അവലംബം[തിരുത്തുക]

  1. മലയാളം വെബ് ദുനിയയിൽ നിന്നും ശേഖരിച്ചത് 18 ഫെബ്രുവരി 2010. നാലാം ഖണ്ഡിക


"http://ml.wikipedia.org/w/index.php?title=പഞ്ചലോഹം&oldid=1687294" എന്ന താളിൽനിന്നു ശേഖരിച്ചത്