നോർത്താംപ്റ്റൺ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| നോർത്താംപ്റ്റൺ ബൊറൊ | |
Northampton Guildhall, built 1861-4, by E.W. Godwin |
|
| Geography | |
|---|---|
| Status: | ബൊറൊ |
| Region: | ഈസ്റ്റ് മിഡ് ലാൻഡ്സ് |
| Admin. County: | നോർത്താംപ്റ്റൺഷയർ |
| Area: Total: |
Ranked 262nd 80.76 km² |
| Admin. HQ: | നോർത്താംപ്റ്റ്ൺ |
| ONS code: | 34UF |
| Demographics | |
| Population: Total (2006 est.): Density: |
Ranked 68th 200,100 2478 / km² |
| Ethnicity: | 89.5% White 4.2% S.Asian 2.8% Black British 2.0% Mixed Race 1.6% Chinese or other[1] |
| Politics | |
| Northampton Borough Council http://www.northampton.gov.uk/ |
|
| Leadership: | Leader & Cabinet |
| Executive: | Liberal Democrat |
| MPs: | ബ്റയന് ബിന്‌ലി, സാലി കീബിള് |
ഇംഗ്ലണ്ടിലെ ഈസ്റ്റ് മിഡലാൻഡ്സിൽപ്പെട്ട നോർത്താംപ്റ്റൺഷയർ കൗണ്ടിയുടെ ആസ്ഥാനമാണ് നോർത്താംപ്റ്റൺ. നോർത്താംപ്റ്റണിലെ ജനസംഖ്യ 2,00,100 ആണ്. യു.കെ.യിലെ ഏറ്റവും വലിയ പട്ടണങ്ങളിൽ മൂന്നാമതാണ് ഈ പട്ടണം.