നോക്കിയ സീമെൻസ്‌ നെറ്റ്‌വർക്ക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നോക്കിയ സീമെൻസ്‌ നെറ്റ്‌വർക്ക്സ്
800px-Nokia Siemens Networks logo.png
തരം സംയുക്ത സംരഭം
സ്ഥാപിക്കപ്പെട്ടത് 2007
ആസ്ഥാനം Espoo, ഫിൻലാൻഡ്‌
Area served ആഗോളവ്യാപകം
പ്രധാന ആളുകൾ രാജീവ് സുരി (CEO)
Marco Schröter (CFO)
Olli-Pekka Kallasvuo (Chairman)
വ്യവസായം ടെലികമ്മ്യൂണിക്കേഷൻസ്
Products സെല്ലുലാർ നെറ്റ്‌വർക്ക്സ് , ബ്രോഡ്‌ബാൻഡ് നെറ്റ്‌വർക്ക്സ് , കൺസെൾട്ടൻസി, മൾട്ടിമീഡിയ ടെക്‌നോളജി
വരുമാനം Green Arrow Up Darker.svg € 12.661 billion (2010)
പ്രവർത്തന വരുമാനം Red Arrow Down.svg € 686 million (2010)
തൊഴിലാളികൾ 66,160 (2010)
Parent നോക്കിയ (50.1%)
സീമെൻസ് (49.9%)
വെബ്‌സൈറ്റ് www.nokiasiemensnetworks.com/

ആഗോളടിസ്ഥാനത്തിൽ ടെലികോം അധിഷ്ടിത സേവനങ്ങളും ഉപകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്ന ഒരു കമ്പനി ആണ് നോക്കിയ സീമെൻസ്‌ നെറ്റ്‌വർക്ക്സ് (Nokia Siemens Networks). ഫിൻലാൻഡ്‌ കമ്പനിയായ നോക്കിയയുടെയും ജർമൻ കമ്പനി ആയ സീമെൻസിന്റെയും ഒരു സംയുക്ത സംരംഭം ആണിത്‌. 2007-ൽ ആണ് നോക്കിയ സീമെൻസ്‌ നെറ്റ്‌വർക്ക്സ് ഔദ്യോഗികമായി നിലവിൽ വന്നത്. ഇന്ത്യ അടക്കം 150-ൽ അധികം രാജ്യങ്ങളിൽ നോക്കിയ സീമെൻസ്‌ നെറ്റ്‌വർക്ക്സിന് പ്രാതിനിധ്യം ഉണ്ട്. മൊബൈൽ ഫോൺ സേവനങ്ങൾക്കും ബ്രോഡ്‌ബാൻഡ് സേവനങ്ങൾക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഈ കമ്പനി വൈദഗ്ദ്യം പ്രകടിപ്പിക്കുന്നു.

2010 ജൂലൈ 19-ന് ഈ കമ്പനി മോട്ടറോളയുടെ വയർലസ്-നെറ്റ്‌വർക്ക്സ് സാമഗ്രി വിഭാഗത്തെ അക്വയർ ചെയ്തു.[1]

[തിരുത്തുക] അവലംബം

  1. Nokia Siemens Agrees to Pay Cash for Division of Motorola
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ