നൈനിത്താൾ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Nainital | |
|
|
|
| രാജ്യം | |
| സംസ്ഥാനം | Uttarakhand |
| ജില്ല(കൾ) | Nainital |
| ജനസംഖ്യ • ജനസാന്ദ്രത |
38 (2001) • 3,827 /km² (9 /sq mi) |
| സമയമേഖല | IST (UTC+5:30) |
| വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
11.73 km2 (5 sq mi) • 2,084 m (6,837 ft) |
അക്ഷാംശവും രേഖാംശവും: 29°23′N 79°27′E / 29.38°N 79.45°E
ഉത്തരാഖണ്ഡിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് നൈനിതാൾ. സമുദ്രോപരിതലത്തിൽ നിന്നും ഏകദേശം 6350 അടി ഉയരത്തിലാണ് നൈനിതാൾ സ്ഥിതി ചെയ്യുന്നത്.
ഹിമാലയ പർവ്വതനിരയിലെ മൂന്ന് മലകൾ കൊണ്ട് നൈനിതാൾ ചുറ്റപ്പെട്ടിരിക്കുന്നു. അവ താഴെ കൊടുക്കുന്നു
- നൈന(2615 അടി ഉയരത്തിൽ)
- ദ്വിപത(2438 അടി ഉയരത്തിൽ)
- അയർപത(2278 അടി ഉയരത്തിൽ)
ഈ മൂന്നു പർവ്വതങ്ങൾ കാരണം ഇവിടെ പൊതുവെ തണുപ്പാണ് അനുഭവപ്പെടുന്നത്. അതിനാൽ തന്നെ വേനൽക്കാലത്ത് ഇവിടെ തിരക്കേറുന്നു. തണുപ്പുകാലത്ത് ഇവിടെ അതിശൈത്യം അനുഭവപ്പെടുന്നു പലപ്പോഴും 0 ഡിഗ്രിയിൽ താഴെ (-3 ഡിഗ്രി) തണുപ്പ് ഇവിടെ അനുഭവപ്പെടാറുണ്ട്. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ ഇവിടെ മഞ്ഞുമഴ പെയ്യാറുണ്ട്.