നീലവയറൻ വിഷത്തവള
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| നീലവയറൻ വിഷത്തവള | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | കോർഡേറ്റ |
| ക്ലാസ്സ്: | ഉഭയജീവികൾ |
| നിര: | അനുറാ |
| കുടുംബം: | Dendrobatidae |
| ജനുസ്സ്: | Dendrobates |
| വർഗ്ഗം: | D. minutus |
| ശാസ്ത്രീയ നാമം | |
| Dendrobates minutus Shreve, 1935 |
|
| Synonyms | |
|
Dendrobates shrevei Dunn, 1940 |
|
ഡെൻഡ്രോബാറ്റിഡൈ കുടുംബത്തിൽപ്പെട്ട ഒരിനം തവളയാണ് നീലവയറൻ വിഷത്തവള(ഇംഗ്ലീഷ്:Blue Bellied Poison Frog). കൊളംബിയയും, പനാമയുമാണ് ഈ തവളകളുടെ ആവാസമേഖല. ഈർപ്പം കൂടുതലുള്ള ചെറുകാടുകളാണിവയുടെ ആവാസസ്ഥലം. ഡേൻഡ്രോബേറ്റ്സ് ജനുസ്സിൽപ്പെട്ട ഇവയുടെ ശാസ്ത്രീയ നാമം ഡേൻഡ്രോബേറ്റ്സ് മിനുറ്റുസ്(Dendrobates Minutus) എന്നാണ്.
[തിരുത്തുക] അവലംബം
- Solís, F., Ibáñez, R., Jaramillo, C., Fuenmayor, Q., Jungfer, K.-H. & Bolívar, W. 2004. Dendrobates minutus. 2006 IUCN Red List of Threatened Species. Downloaded on 21 July 2007.