നീലവയറൻ വിഷത്തവള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Blue Bellied Poison Frog എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നീലവയറൻ വിഷത്തവള
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
D. minutus
Binomial name
Dendrobates minutus
Shreve, 1935
Synonyms

Dendrobates shrevei Dunn, 1940

ഡെൻഡ്രോബാറ്റിഡൈ കുടുംബത്തിൽപ്പെട്ട ഒരിനം തവളയാണ് നീലവയറൻ വിഷത്തവള(ഇംഗ്ലീഷ്:Blue Bellied Poison Frog). കൊളംബിയയും, പനാമയുമാണ് ഈ തവളകളുടെ ആവാസമേഖല. ഈർപ്പം കൂടുതലുള്ള ചെറുകാടുകളാണിവയുടെ ആവാസസ്ഥലം. ഡേൻഡ്രോബേറ്റ്സ് ജനുസ്സിൽപ്പെട്ട ഇവയുടെ ശാസ്ത്രീയ നാമം ഡേൻഡ്രോബേറ്റ്സ് മിനുറ്റുസ്(Dendrobates Minutus) എന്നാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നീലവയറൻ_വിഷത്തവള&oldid=3660734" എന്ന താളിൽനിന്ന് ശേഖരിച്ചത്