നികാനോർ പാർറാ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| നികാനോർ പാർറാ | |
|---|---|
| ജനനം | 1914 സെപ്റ്റംബർ 5 (age 97) San Fabián, Chile |
| തൊഴിൽ | Poet and Teacher Physicist |
| ഭാഷ | Spanish |
| ദേശീയത | Chilean |
| വിദ്യാഭ്യാസം | Ph.D in Physics |
| Alma mater | University of Chile |
| രചനാ സങ്കേതം | Poetry, |
| പ്രധാന കൃതികൾ | Poemas y antipoemas |
| പ്രധാന പുരസ്കാരങ്ങൾ | Cervantes Prize National Prize for Literature |
| കുട്ടികൾ | Catalina Parra, Colombina Parra, Juan de Dios Parra |
ചിലിയിലെ ജനകീയ കവികളിൽ ഒരാളാണ് നികാനോർ പാർറാ( Nicanor Parra Sandoval ;ജനനം 5 സെപ്റ്റംബർ 1914). സ്പാനിഷ് സാഹിത്യ പുരസ്കാരമായ സെർവാന്തെസ് പ്രൈസ് നേടിയിട്ടുണ്ട്.[1]
ഉള്ളടക്കം |
ജീവിതരേഖ [തിരുത്തുക]
1937ൽ പുറത്തിറക്കിയ ‘സോങ് ബുക് വിത്തൗട്ട് നെയിം’ എന്ന ആദ്യ കവിതാസമാഹാരം തന്നെ സാഹിത്യലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. 25ലധികം കവിതാസമാഹാരങ്ങൾ വേറെയും പുറത്തിറക്കിയിട്ടുണ്ട്.രണ്ടുതവണ ദേശീയ സാഹിത്യ പുരസ്കാരം കരസ്ഥമാക്കിയിട്ടുള്ള പേര നൊബേൽ അവാർഡിനും നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
കൃതികൾ [തിരുത്തുക]
- സോങ് ബുക് വിത്തൗട്ട് നെയിം
പുരസ്കാരങ്ങൾ [തിരുത്തുക]
- സെർവാന്തെസ് പ്രൈസ്
- സ്പാനിഷ് ദേശീയ സാഹിത്യ പുരസ്കാരം
അവലംബം [തിരുത്തുക]
പുറം കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ Nicanor Parra എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
- നികാനോർ പേരക്ക് സെർവാന്തെസ് പുരസ്കാരം [1]
- Nicanor Parra Official Web Site
- Nicanor Parra website at the Universidad de Chile
- Nicanor Parra: De los Antipoemas a los Artefactos Dramáticos - Madrid
- La Antipoesía de Parra y el lenguaje del artefacto UNESCO
- El Proyecto de la Antipoesía de Nicanor Parra
- Nicanor Parra en Biblioteca Virtual Cervantes
- Nicanor Parra: Antipoemas, parodias y lenguajes híbridos. De la Antipoesía al lenguaje del Artefacto | Premio Cervantes 2011 - Universidad Complutense de Madrid - UCM - PDF Adolfo Vásquez Rocca PH