നികാനോർ പാർറാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nicanor Parra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
നികാനോർ പാർറാ
Nicanor Parra
ജനനം(1914-09-05)സെപ്റ്റംബർ 5, 1914 (age 97)
San Fabián, Chile
ദേശീയതChilean
തൊഴിൽPoet and Teacher
Physicist
പുരസ്കാര(ങ്ങൾ)Cervantes Prize
National Prize for Literature
രചനാ സങ്കേതംPoetry,
പ്രധാന കൃതികൾPoemas y antipoemas

ചിലിയിലെ ജനകീയ കവികളിൽ ഒരാളാണ് നികാനോർ പാർറാ( Nicanor Parra Sandoval ;ജനനം 5 സെപ്റ്റംബർ 1914). സ്പാനിഷ് സാഹിത്യ പുരസ്കാരമായ സെർവാന്തെസ് പ്രൈസ് നേടിയിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

1937ൽ പുറത്തിറക്കിയ ‘സോങ് ബുക് വിത്തൗട്ട് നെയിം’ എന്ന ആദ്യ കവിതാസമാഹാരം തന്നെ സാഹിത്യലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. 25ലധികം കവിതാസമാഹാരങ്ങൾ വേറെയും പുറത്തിറക്കിയിട്ടുണ്ട്.രണ്ടുതവണ ദേശീയ സാഹിത്യ പുരസ്കാരം കരസ്ഥമാക്കിയിട്ടുള്ള പേര നൊബേൽ അവാർഡിനും നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

കൃതികൾ[തിരുത്തുക]

  • സോങ് ബുക് വിത്തൗട്ട് നെയിം

പുരസ്കാരങ്ങൾ[തിരുത്തുക]

  • സെർവാന്തെസ് പ്രൈസ്
  • സ്പാനിഷ് ദേശീയ സാഹിത്യ പുരസ്കാരം

അവലംബം[തിരുത്തുക]

  1. http://www.madhyamam.com/news/136753/111202

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നികാനോർ_പാർറാ&oldid=2786990" എന്ന താളിൽനിന്ന് ശേഖരിച്ചത്