നാട്ടറിവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാമൂഹികശാസ്ത്രവിഷയങ്ങളിൽ താരതമ്യേന പുതിയ വിഷയമാണ് ഫോൿലോർ അഥവാ"നാട്ടറിവ്". ഫോൿലോർ എന്ന ഇംഗ്ലീഷ് പദം നാടോടീവിജ്ഞാനീയം, നാട്ടറിവ് എന്നീ പദങ്ങൾ ഉപയോഗിച്ച് മലയാളത്തിൽ വിവർത്തനം ചെയ്യുന്നു. ഫോൿ, ലോർ എന്നീ ആംഗലവാക്കുകളുടെ സംയോഗമാണ് ഈ പദം. ജനസമൂഹം എന്ന അർത്ഥത്തിലാണ് ഫോൿ എന്ന വാക്ക് ഉപയോഗിക്കുന്നത്. ലോർ എന്ന പദം ആ ജനസമൂഹത്തിന്റെ അറിവിനെ സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. നരവംശശാസ്ത്രജ്ഞനായ അലൻ ഡൻഡിസാണ് ഫോൿലോറിനെ വ്യതിരിക്തവ്യക്തിത്വമുള്ള വിജ്ഞാനശാഖയായി വളർത്തിയെടുത്തത്. അദ്ദേഹത്തിന്റെ കാലശേഷം വികാസഗതി നഷ്ടപ്പെട്ട അവസ്ഥയിലാണ് ഫോൿലോർ.

മലയാളത്തിലെ പ്രധാനപ്പെട്ട ഫോൿലോർ പണ്ഡിതർ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=നാട്ടറിവ്&oldid=1714775" എന്ന താളിൽനിന്നു ശേഖരിച്ചത്