സാമൂഹ്യശാസ്ത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സമൂഹത്തെക്കുറിച്ചും സാമൂഹികബന്ധങ്ങളെക്കുറിച്ചും പഠിക്കുന്ന ശാസ്ത്രശാഖയാണ് സാമൂഹ്യശാസ്ത്രം. ഭൂമിശാസ്ത്രം, ചരിത്രം, ധനതത്വശാസ്ത്രം, രാഷ്ട്രതന്ത്രം തുടങ്ങിയവ ഇതിന്റെ ഉപവിഭാഗങ്ങളാണ്.