നര്‍ഗീസ് (ചുഴലിക്കാറ്റ്)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Very severe cyclonic storm (IMD) | |||
|---|---|---|---|
| Category 4 cyclone (SSHS) | |||
|
Cyclone Nargis on May 1 |
|||
| Formed | April 27 2008 | ||
| Dissipated | May 3, 2008 | ||
| Highest winds |
|
||
| Lowest pressure | 962 hPa (mbar) | ||
| Fatalities | ≥80,000 [1], possibly over 100,000[2] | ||
| Damage | Unknown | ||
| Areas affected |
Sri Lanka, India, Bangladesh, Burma | ||
| Part of the 2008 North Indian Ocean cyclone season |
|||
'മ്യാന്‍മറില്‍ 2008 മേയ് മാസം 2 നു ആഞ്ഞടിച്ച ചുഴലിക്കാറ്റാണ് നര്‍ഗീസ് ചുഴലിക്കാറ്റ്. (Nargis) - Cyclone Nargis (JTWC designation: 01B, also known as Very Severe Cyclonic Storm Nargis) നര്ഗീസ് ആഞ്ഞടിച്ചതിനാല് ബര്മ്മയില് (മ്യാന്മറ്) ഉരുള്പൊട്ടലും വെള്ളപ്പൊക്കവുമുണ്ടായി ഏകദേശം 23,335 ആള്ക്കാര് കൊല്ലപ്പെട്ടു[3] 37,019 ആളുകള്[3] കാണാതായതായും രേഖപ്പെടുത്തിയിരിക്കുന്നു. കാണാതായവരേയും ചേര്ത്താല് മരണനിരക്ക് 100,000 എങ്കിലും വരുമെന്ന് കരുതുന്നു. .[4], എന്നാല് ലബൂട്ടാ പ്രവിശ്യയില് മാത്രം 80,000 മരണം രേഖപ്പെടുത്തിയതായും, അത് 100,000ആയേക്കാമെന്നും സൂചനകള് ഉണ്ട് .[5] പേരു നല്കപ്പെട്ടയില് വടക്ക്കേ ഇന്ത്യന് കടല്ത്തീരത്തടിച്ച ഏറ്റവും സംഹാരതീഷ്ണതയേറിയ ചുഴലിക്കാറ്റായിരുന്നു നര്ഗീസ്. ഭീകരതയുടെ കാര്യത്തില് ലോകത്തില് ഇന്നുവരെ ഉണ്ടായിട്ടുള്ള കൊടുങ്കാറ്റുകളില് 8ആം സ്ഥാനത്താണ് നര്ഗീസ്
ഉള്ളടക്കം |
[തിരുത്തുക] നാമകരണം
നര്ഗീസ് ("Nargis") (نرگس, IPA: næɵr-ɡɵs), എന്നത് പേര്ഷ്യന് നാമമാണ്. അര്ത്ഥം= daffodil, എന്നിരുന്നാലും ഈ പേര്ഷ്യന് പദം ഉറുദു വിലും Urdu ആദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പേര് ഉറുദുവില് നിന്നാണ് സ്വീകരിച്ചിരിക്കുന്നത്. .[6]
മുന്‌കാലങ്ങളില് ഇത്തരം ചുഴലിക്കാറ്റുകള്ക്ക് പേരു നല്കപ്പെട്ടിരുന്നില്ല. . അനുസരിച്ചാണ് ഈ പേരുകള് നല്കപ്പെടുന്നത്. ചുഴലിക്കാറ്റുകളുടെ പട്ടിക യില് ഇതിനു മുന്ന് വീശിയത് ഗോണുവായിരുന്നു. ഇത് ഒമാനിലാണ് കാര്യമായ നാശനഷ്ടമുണ്ടാക്കിയത്. 2008 ചുഴലിക്കാറ്റ് കാലത്തെ ആദ്യത്തേതാണ് നര്ഗീസ്.
[തിരുത്തുക] കൊടുങ്കാറ്റിന്റെ ചരിത്രം
[തിരുത്തുക] രക്ഷാപ്രവര്ത്തനങ്ങള്
[തിരുത്തുക] അന്താരാഷ്ട രക്ഷാപ്രവര്ത്തനങ്ങള്
മേയ് 6 നു ചേര്ന്ന ബര്മ്മീസ് സര്ക്കാരിന്റെ ഉന്നത തലയോഗം യു.എന്|യുഎന്നിനോട് സഹായം ആവശ്യപ്പെട്ടെങ്കിലും രക്ഷാപ്രവര്ത്തനങ്ങള്ക്ക് സര്ക്കാരിന്റെ പരോക്ഷമായ സഹായമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാല് ഒന്നും തന്നെ ആരംഭിക്കാനായില്ല. എന്നാല് മേയ് 7 നു ബര്മ്മീസ് സര്ക്കാര് ആദ്യത്തെ എതിര്പ്പിനുശേഷം രക്ഷാപ്രവര്ത്തനങ്ങള് തുടങ്ങാനുള്ള സന്നദ്ധത പ്രകടിപ്പിച്ചു.
[തിരുത്തുക] അവലംബം
- ↑ AFP, Reuters (2008-05-08). 80,000 dead in one Burma district. The Australian. ശേഖരിച്ചത് 2008-05-08.
- ↑ Jamie Duncan (2008-05-06). We're doing our best, says Burma military junta. News Limited. ശേഖരിച്ചത് 2008-05-06.
- ↑ 3.0 3.1 Referendum in Myanmar likely to solidify junta's power. The Press Association (2008-05-11). ശേഖരിച്ചത് 2008-05-11.
- ↑ U.S. envoy: Myanmar deaths may top 100,000. CNN (May 7, 2008). ശേഖരിച്ചത് 2008-05-07.
- ↑ "80,000 dead in one Burma province", The Australian, May 8, 2008
- ↑ "Cyclone Nargis -- Urdu for "daffodil"", Reuters India, 1980-05-07. ശേഖരിച്ചത് 2008-05-11.
