നർഗീസ് ചുഴലിക്കാറ്റ്
സ്ഥാനം: 16°03′01″N 94°48′32″E / 16.05028°N 94.80889°E
| Very severe cyclonic storm (IMD) | |||
|---|---|---|---|
| Category 4 cyclone (SSHS) | |||
|
Cyclone Nargis on May 1 |
|||
| Formed | April 27 2008 | ||
| Dissipated | May 3, 2008 | ||
| Highest winds |
|
||
| Lowest pressure | 962 hPa (mbar) | ||
| Fatalities | ≥80,000 [1], possibly over 100,000[2] | ||
| Damage | Unknown | ||
| Areas affected |
Sri Lanka, India, Bangladesh, Burma | ||
| Part of the 2008 North Indian Ocean cyclone season |
|||
മ്യാൻമറിൽ 2008 മേയ് മാസം 2 നു ആഞ്ഞടിച്ച ചുഴലിക്കാറ്റാണ് നർഗീസ് ചുഴലിക്കാറ്റ്. (Nargis) - Cyclone Nargis (JTWC designation: 01B, also known as Very Severe Cyclonic Storm Nargis) നർഗീസ് ആഞ്ഞടിച്ചതിനാൽ ബർമ്മയിൽ (മ്യാന്മർ) ഉരുൾ പൊട്ടലും വെള്ളപ്പൊക്കവുമുണ്ടായി ഏകദേശം 23,335 ആൾക്കാർ കൊല്ലപ്പെട്ടു[3] 37,019 ആളുകൾ[3] കാണാതായതായും രേഖപ്പെടുത്തിയിരിക്കുന്നു. കാണാതായവരേയും ചേർത്താൽ മരണനിരക്ക് 100,000 എങ്കിലും വരുമെന്ന് കരുതുന്നു. .[4], എന്നാല് ലബൂട്ടാ പ്രവിശ്യയിൽ മാത്രം 80,000 മരണം രേഖപ്പെടുത്തിയതായും, അത് 100,000ആയേക്കാമെന്നും സൂചനകൾ ഉണ്ട് .[5] പേരു നൽകപ്പെട്ടയിൽ വടക്കേ ഇന്ത്യൻ കടൽത്തീരത്തടിച്ച ഏറ്റവും സംഹാരതീക്ഷ്ണതയേറിയ ചുഴലിക്കാറ്റായിരുന്നു നർഗീസ്. ഭീകരതയുടെ കാര്യത്തിൽ ലോകത്തിൽ ഇന്നുവരെ ഉണ്ടായിട്ടുള്ള കൊടുങ്കാറ്റുകളിൽ 8-ആം സ്ഥാനത്താണ് നർഗീസ്
ഉള്ളടക്കം |
നാമകരണം [തിരുത്തുക]
നർഗീസ് ("Nargis") (نرگس, IPA: næɵr-ɡɵs), എന്നത് പേർഷ്യൻ നാമമാണ്. അർത്ഥം= daffodil, എന്നിരുന്നാലും ഈ പേർഷ്യൻ പദം ഉറുദു വിലുംആദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പേര് ഉറുദുവിൽ നിന്നാണ് സ്വീകരിച്ചിരിക്കുന്നത്. .[6]
മുൻകാലങ്ങളിൻ ഇത്തരം ചുഴലിക്കാറ്റുകൾക്ക് പേരു നൽകപ്പെട്ടിരുന്നില്ല. . അനുസരിച്ചാണ് ഈ പേരുകൾ നൽകപ്പെടുന്നത്. ചുഴലിക്കാറ്റുകളുടെ പട്ടിക യിൽ ഇതിനു മുന്ന് വീശിയത് ഗോണുവായിരുന്നു. ഇത് ഒമാനിലാണ് കാര്യമായ നാശനഷ്ടമുണ്ടാക്കിയത്. 2008 ചുഴലിക്കാറ്റ് കാലത്തെ ആദ്യത്തേതാണ് നർഗീസ്.
കൊടുങ്കാറ്റിന്റെ ചരിത്രം [തിരുത്തുക]
രക്ഷാപ്രവർത്തനങ്ങൾ [തിരുത്തുക]
അന്താരാഷ്ട രക്ഷാപ്രവർത്തനങ്ങൾ [തിരുത്തുക]
മേയ് 6 നു ചേർന്ന ബർമ്മീസ് സർക്കാരിന്റെ ഉന്നത തലയോഗം യു.എൻ|യുഎന്നിനോട് സഹായം ആവശ്യപ്പെട്ടെങ്കിലും രക്ഷാപ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ പരോക്ഷമായ സഹായമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ ഒന്നും തന്നെ ആരംഭിക്കാനായില്ല. എന്നാൽ മേയ് 7 നു ബർമ്മീസ് സർക്കാർ ആദ്യത്തെ എതിർപ്പിനുശേഷം രക്ഷാപ്രവർത്തനങ്ങൾ തുടങ്ങാനുള്ള സന്നദ്ധത പ്രകടിപ്പിച്ചു.
അവലംബം [തിരുത്തുക]
- ↑ AFP, Reuters (2008-05-08). "80,000 dead in one Burma district". The Australian. ശേഖരിച്ചത് 2008-05-08.
- ↑ Jamie Duncan (2008-05-06). "We're doing our best, says Burma military junta". News Limited. ശേഖരിച്ചത് 2008-05-06.
- ↑ 3.0 3.1 "Referendum in Myanmar likely to solidify junta's power". The Press Association. 2008-05-11. ശേഖരിച്ചത് 2008-05-11.
- ↑ "U.S. envoy: Myanmar deaths may top 100,000". CNN. May 7, 2008. ശേഖരിച്ചത് 2008-05-07.
- ↑ "80,000 dead in one Burma province", The Australian, May 8, 2008
- ↑ "Cyclone Nargis -- Urdu for "daffodil"". Reuters India. 1980-05-07. ശേഖരിച്ചത് 2008-05-11.