ധ്രുവരേഖ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


The prime meridian at Greenwich, England

ഭൂമിയില്‍ നാം നില്‍ക്കുന്ന സ്ഥലത്തിന് നേരെ മുകളില്‍ ഖഗോളത്തില്‍ വരുന്ന ബിന്ദുവിനു ശിരോബിന്ദു (Zenith) എന്ന്‌ പറയുന്നു. നേരെ താഴെയുള്ള ബിന്ദുവിനു അധോബിന്ദു (Nadir) എന്നും പറയുന്നു. ഖഗോളത്തിന്റെ ധ്രുവങ്ങളില്‍ കൂടെയും ശിരോ-അധോബിന്ദുക്കളില്‍ കൂടെയും കടന്നു പോകുന്ന മഹാവൃത്തത്തിനാണ് ധ്രുവരേഖ (Meridian)എന്ന്‌ പറയുന്നത്.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍


"http://ml.wikipedia.org/wiki/%E0%B4%A7%E0%B5%8D%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B0%E0%B5%87%E0%B4%96" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം