ധന്യ മേരി വർഗീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ധന്യ മേരി വർഗീസ്

ധന്യ മേരി വർഗീസ്
ജനനം ധന്യ മേരി വർഗീസ്
മറ്റ് പേരുകൾ ധന്യ
തൊഴിൽ ചലച്ചിത്രനടി, മോഡൽ
സജീവം 2007-present

ധന്യ മേരി വർഗീസ് ഒരു മലയാള ചലച്ചിത്രനടിയാണ്.

ഉള്ളടക്കം

അഭിനയ ജീവിതം [തിരുത്തുക]

ആദ്യമായി ധന്യ അഭിനയിക്കുന്നത് തിരുടി എന്ന ചിത്രത്തിൽ 2006ലാണ്. മലയാളത്തിലെ അരങ്ങേറ്റം നന്മ എന്ന ചലച്ചിത്രത്തിലായിരുന്നു.ആദ്യത്തെ ശ്രദ്ധിക്കപ്പെട്ട സിനിമ തലപ്പാവ് ആയിരുന്നു. നിരവധി മലയാളം ആൽബങ്ങളിൽ ധന്യ അഭിനയിച്ചിട്ടുണ്ട്.

മോഡലിംഗ് [തിരുത്തുക]

ആദ്യ കാലത്ത് അഭിനയത്തിനു മുൻപ് ധന്യ മോഡലിംഗിലും ഉണ്ടായിരുന്നു.കൂടാതെ ധാരാളം പരസ്യ ചിത്രങ്ങളിലും അഭിനയിക്കാൻ ധന്യക്ക് അവസരം ലഭിച്ചു.

അവലംബം [തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Dhanya Mary Varghese എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
Persondata
NAME ധന്യ മേരി വർഗീസ്
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH
PLACE OF BIRTH പിറവം, മൂവാറ്റുപുഴ, എറണാകുളം, കേരളം, ഇന്ത്യ
DATE OF DEATH
PLACE OF DEATH
"http://ml.wikipedia.org/w/index.php?title=ധന്യ_മേരി_വർഗീസ്&oldid=1697262" എന്ന താളിൽനിന്നു ശേഖരിച്ചത്