ദ സിൽവർ ചെയർ (നോവൽ)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സി.എസ് ലൂയിസ് എഴുതിയ കുട്ടികൾക്കായുള്ള ഒരു ഫാന്റസി നോവലാണ് ദ സിൽവർ ചെയര്‍. ദ ക്രോണിക്കിൾസ് ഓഫ് നർനിയ പരമ്പരയിലെ നാലാമത്തെയും കഥയിലെ കാലക്രമമനുസരിച്ച് ആറാമത്തെയും പുസ്തകമാണിത്. 1951-ൽ എഴുതപ്പെട്ട ഇത് 1953-ലാണ് പ്രസിദ്ധീകരിച്ചത്. പരമ്പരയിൽ പിവെൻസി കുടുംബത്തിലെ കുട്ടികൾ പ്രത്യക്ഷപ്പെടാത്ത രണ്ട് നോവലുകളിൽ ഒന്നാണ് ഇത് (ദ മജീഷ്യൻസ് നെഫ്യു ആണ് മറ്റേത്).