ദ ലൈവ്സ് ഓഫ് അദേർസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Lives of Others
220px
Original German-language poster
സംവിധാനം Florian Henckel von Donnersmarck
നിർമ്മാണം
രചന Florian Henckel von Donnersmarck
അഭിനേതാക്കൾ
ഛായാഗ്രഹണം Hagen Bogdanski
ചിത്രസംയോജനം Patricia Rommel
സ്റ്റുഡിയോ
വിതരണം Buena Vista Pictures
റിലീസിങ് തീയതി 2006 മാർച്ച് 23 (2006-03-23)
സമയദൈർഘ്യം 137 minutes
രാജ്യം ജെർമനി
ഭാഷ German
ബജറ്റ് $2 million[1]
ബോക്സ് ഓഫീസ് $77,356,942[1]

2006 ൽ പുറത്തിറങ്ങിയ ഒരു ജർമ്മൻ ചലച്ചിത്രം ആണ് ദ ലൈവ്സ്‌ ഓഫ് അദേർസ് (ജർമൻ: Das Leben der Anderen).Florian Henckel von Donnersmarckആണിതിന്റെ സംവിധായകൻ .അദ്ദേഹത്തിന്റെ ആദ്യ കഥാചിത്രം ആണ് ഈ സിനിമ .

ഉള്ളടക്കം

[തിരുത്തുക] പ്രമേയം

കമ്യൂണിസ്റ്റ് കിഴക്കൻ ജർമ്മനിയിൽ ആണ് കഥ നടക്കുന്നത്.ജർമ്മൻ രഹസ്യപ്പോലീസ് ആയ സ്റ്റാസിയും അത് വഴി ഭരണകൂടവും പൌരന്മാർക്ക് മേൽ നടത്തുന്ന മേധാവിത്വത്തിന്റെ കഥയാണ് ഈ സിനിമ പറയാൻ ശ്രമിക്കുന്നത് .

[തിരുത്തുക] അവാർഡുകൾ

2006 ലെ മികച്ച വിദേശ ചിത്രത്തിനുള്ള അക്കാദമി അവാർഡ് ഈ സിനിമ നേടി.

[തിരുത്തുക] മറ്റ് അവാർഡുകൾ


| width="50%" align="left" valign="top" |

[തിരുത്തുക] അവലംബം

  1. 1.0 1.1 "The Lives of Others (2007)". Box Office Mojo. http://www.boxofficemojo.com/movies/?id=livesofothers.htm, ശേഖരിച്ചത്: July 7, 2011. 
  2. "KPN Audience Award". filmfestivalrotterdam.com. http://www.filmfestivalrotterdam.com/default.aspx?liso=en-US, ശേഖരിച്ചത്: 4 February 2007. 

[തിരുത്തുക] പുറം കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ദ_ലൈവ്സ്_ഓഫ്_അദേർസ്&oldid=1314604" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ