ദ്വിമണ്ഡല സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദ്വിമണ്ഡലസഭ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സർക്കാർ സംവിധാനങ്ങളിൽ, നിയമനിർമ്മാണസഭയിൽ രണ്ട് സഭകൾ ഉള്ള രീതിയാണ് ദ്വിമണ്ഡല സഭ. ഇതിനെ ബൈകാമെറൽ ലെജിസ്ലേച്ചർ (Bicameral Legislature) എന്നും വിളിക്കുന്നു. ഉദാഹരണത്തിന്, ഇന്ത്യൻ പാർലമെന്റിന് രണ്ട് സഭകളുണ്ട്: ലോക്സഭയും രാജ്യസഭയും. നേരെമറിച്ച്, ഫിലിപ്പീൻസ് പോലുള്ള ചില രാജ്യങ്ങളിൽ ഏകസഭ പാർലമെന്റുകളുണ്ട്.
ഉപരിസഭ (Upper house), അധോസഭ (Lower house) എന്നീ രണ്ട് തലങ്ങളിൽ ഉള്ള സഭകൾ ഉൾപ്പെടുന്ന നിയമനിർമാണ സംവിധാനമാണ് ദ്വിമണ്ഡല സഭ.

ഈ 6 സംസ്ഥാനങ്ങൾ ഒഴിച്ച് മറ്റുള്ള എല്ലാ സംസ്ഥാനങ്ങളിലും ഏകമണ്ഡലസഭയാണുള്ളത്. അതായത് നിയമസഭ മാത്രമാണുള്ളത്. അധോസഭകളിലെ (ലോകസഭ, നിയമസഭ) അംഗങ്ങളെ ജനങ്ങൾ ആണ് തിരഞ്ഞെടുക്കുന്നത്.

ഇതും കൂടി കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദ്വിമണ്ഡല_സഭ&oldid=3969602" എന്ന താളിൽനിന്ന് ശേഖരിച്ചത്