ദൈവശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ദൈവത്തെയും സൃഷ്ടികളെയും പറ്റിയുള്ള പഠനമാണ് ദൈവശാസ്ത്രം അഥവാ ഈശ്വരവിജ്ഞാനീയം. പൊതുവെ പറഞ്ഞാൽ മതങ്ങളുടെ വാസ്തവികതയെയും ദൈവത്തിന്റെ അലൗകികതയെയും പറ്റിയുള്ള പഠനമാണ് ഇതുകൊണ്ട് അ‍ർത്ഥമാക്കുന്നത്. പലപ്പോഴും ഇവ മത വിദ്യാഭ്യാസത്തിൽ നിന്നും വ്യത്യസ്തമാവാറുണ്ട്. ദൈവവും പ്രബഞ്ചവുമായുള്ള ബന്ധം, ദിവ്യമായ കാര്യങ്ങളുടെ അല്ലെങ്കിൽ മതപരമായ സത്യങ്ങളുടെ വസ്തുനിഷ്ടമായ അപഗ്രഥനം, എന്നിവയാണ് ദൈവശാസ്ത്രത്തിന്റെ പ്രധാന മേച്ചിൽ പുറങ്ങൾ.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ദൈവശാസ്ത്രം&oldid=1310458" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ