ദി ടൈഗർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ദി ടൈഗർ | |
|---|---|
വി.സി.ഡി. പുറംചട്ട |
|
| സംവിധാനം | ഷാജി കൈലാസ് |
| നിർമ്മാണം | ശശി അയ്യഞ്ചിറ |
| രചന | ഉണ്ണികൃഷ്ണൻ ബി. |
| അഭിനേതാക്കൾ | സുരേഷ് ഗോപി മുരളി സായി കുമാർ ഗോപിക |
| സംഗീതം | |
| ഛായാഗ്രഹണം | എസ്. ഷണ്മുഖം |
| ചിത്രസംയോജനം | ഡോൺ മാക്സ് |
| സ്റ്റുഡിയോ | ശ്രീ ഉത്രട്ടാതി ഫിലിംസ് |
| റിലീസിങ് തീയതി | 2005 ഡിസംബർ 16 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ഷാജി കൈലാസിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, മുരളി, സായി കുമാർ, ഗോപിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2005-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ദി ടൈഗർ. ശ്രീ ഉത്രട്ടാതി ഫിലിംസിന്റെ ബാനറിൽ ശശി അയ്യഞ്ചിറ ആണ് ഈ ചിത്രം നിർമ്മിച്ചത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ബി. ഉണ്ണികൃഷ്ണൻ ആണ്.
ഉള്ളടക്കം |
അഭിനേതാക്കൾ[തിരുത്തുക]
- സുരേഷ് ഗോപി – ചന്ദ്രശേഖരൻ ഐ.പി.എസ്/ടൈഗർ
- സായികുമാർ – ജോസഫ് പോത്തൻ
- സിദ്ദിഖ് – ജോൺ വർഗ്ഗീസ്
- രാജൻ പി. ദേവ് – വർക്കിച്ചൻ നരിമറ്റം
- മുരളി – ജ്ഞ്യാനശേഖര വർമ്മ ഐ.പി.എസ്
- വി.കെ. ശ്രീരാമൻ
- കൊല്ലം തുളസി – ഐ.ജി. ചെറിയാൻ
- സാദിഖ്..ശാക്തിവേൽ
- രാജ്മോഹൻ ഉണ്ണിത്താൻ – മുഖ്യമത്രി ശേഖരൻ
- വിജയകുമാർ – ഹാരിസ് സി. ഖാൻ
- സുബൈർ – രാജൻ മഞ്ഞൂരാൻ ഐ.പി.എസ്
- വിനീത് കുമാർ – കിഷോർ
- ആനന്ദ്..സുദേവ് സച്ചിദാനന്ദ്
- ബാലചന്ദ്രൻ ചുള്ളിക്കാട് – ഡോൿടർ
- രാജേഷ് ഹെബ്ബാർ – ഡോൿടർ
- ജനാർദ്ദനൻ – അഹമ്മദ് സാഹിബ്
- ജോണി – വേണു
- നാരായണൻ നായർ – യൂസഫ് ഖാൻ
- കിരൺ രാജ് – മാത്യു മോനായി വർഗ്ഗീസ്
- സന്തോഷ് – രജത് നായിഡു
- രാമു – തോമസ് കുര്യൻ
- ഗോപിക – സുഹറ അഹമ്മദ്
- സുവർണ്ണ മാത്യു – സുബൈദ അഹമ്മദ്
സംഗീതം[തിരുത്തുക]
ഗാനരചന, സംഗീതം എന്നിവയെല്ലാം നിർവ്വഹിച്ചത് ഷാൻ ആണ്. പശ്ചാത്തലസംഗീതം രാജാമണി ഒരുക്കിയിരിക്കുന്നു.
- ഗാനങ്ങൾ
അണിയറ പ്രവർത്തകർ[തിരുത്തുക]
- ഛായാഗ്രഹണം: എസ്. ഷണ്മുഖം
- ചിത്രസംയോജനം: ഡോൺ മാക്സ്
- കല: ഗിരീഷ് മേനോൻ
- ചമയം: പി.എൻ. മണി, തോമസ്
- വസ്ത്രാലങ്കാരം: വേലായുധൻ കീഴില്ലം, ജവഹർ ബാബു
- സംഘട്ടനം: മാഫിയ ശശി, അനൽ അരശ്
- നിർമ്മാണ നിയന്ത്രണം: അരോമ മോഹൻ
- ലെയ്സൻ: മാത്യു ജെ. നേര്യംപറമ്പിൽ
- അസോസിയേറ്റ് ഡയറൿടർ: ദീപൻ, മനുകൃഷ്ണ സുധാകർ
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ദി ടൈഗർ
- ദി ടൈഗർ – മലയാളസംഗീതം.ഇൻഫോ