ദി കൗണ്ട് ഒഫ് മോണ്ടി ക്രിസ്റ്റോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Count of Monte Cristo  

Cover of Penguin Classics (Robin Buss) translation


Penguin (Robin Buss Translation)
കർത്താവ് അലക്സാണ്ടർ ഡ്യൂമാസ്
രാജ്യം France
ഭാഷ French
സാഹിത്യവിഭാഗം Historical, Adventure
പ്രസാധകർ Chapman and Hall
പ്രസിദ്ധീകരിച്ച വർഷം 1844-1846
അച്ചടി മാധ്യമം Print (Hardback & Paperback)
ഏടുകൾ 2 vol.
ഐ.എസ്.ബി.എൻ. NA

ദി കൌണ്ട് ഒഫ് മോണ്ടി ക്രിസ്റ്റോ(The Count of Monte Cristo(French:Le comte de Monte-Cristo)) അലക്സാണ്ടർ ഡ്യൂമാസ് എഴുതിയ ഒരു സാഹസിക നോവൽ ആണ്. ഈ നോവലിനെ ഡൂമയുടെ വളരെ പ്രശസ്തമായ ദി ത്രീ മസകെറ്റീർസിനോടൊപ്പമാണ്(The Three Musketeers) പരിഗണിക്കുന്നത്. കൂടാതെ ഇന്നുവരെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ ഇടയിലാണ് ഇതിന്റെ സ്ഥാനം. 1844 ലാണ് ഈ നോവൽ പൂർത്തിയായത്.

ഈ കഥ നടക്കുന്നത് ഫ്രാൻസ്, ഇറ്റലി, മദ്ധ്യധരണ്യാഴിയിലെ ദ്വീപ്, ലെവന്റ് എന്നിവിടങ്ങളിലാണ്. 1815-1838 കാലഘട്ടങ്ങളിലെ ചരിത്രപരമയ രംഗപശ്ചാത്തലമാണ് ഈ പുസ്തകത്തിന്റെ മൌലികാധാരം. ഒരു സാഹാസിക കഥയുടെ ശൈലിയിൽ പറയുന്ന ഇതിന്റെ മൌലികമായ പ്രമേയം പ്രതീക്ഷ, നീതി, പ്രതികാരം, കാരുണ്യം, മാപ്പ്, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ്.

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ