ദിമിത്രി മെൻഡലിയേവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദിമിത്രി മെൻഡലിയേവ്

ദിമിത്രി മെൻഡലിയേവ് 1897
ജനനം 1834 8 ഫെബ്രുവരി(1834-02-08)
Verhnie Aremzyani, Russian Empire
മരണം 1907 ഫെബ്രുവരി 2 (പ്രായം 72)
St. Petersburg, Russian Empire
ദേശീയത Russian
മേഖലകൾ കെമിസ്ട്രി, physics and adjacent fields
ബിരുദം Saint Petersburg University
Notable students Dmitri Konovalov, Valery Gemilian, Alexander Baykov
പ്രശസ്തി Inventing the Periodic table of chemical elements
മതം Eastern Orthodox Christian
ദിമിത്രി മെൻഡലീവിന്റെ ചിത്രം,ഇല്യ റെപിൻ വരച്ചത്

ആദ്യത്തെ ആവർത്തനപ്പട്ടിക അവതരിപ്പിച്ച റഷ്യക്കാരനായ ശാസ്ത്രജ്ഞനാണ്‌ ദിമിത്രി മെൻഡലിയേവ്. പൂർണ്ണനാമം:ദിമിത്രി ഇവാനോവിച്ച് മെൻഡലിയേവ് . (റഷ്യൻ: Дми́трий Ива́нович Менделе́ев, Dmitri Ivanovich Mendeleev listen ) രസതന്ത്രജ്ഞൻ, ഗവേഷകൻ, കണ്ടുപിടുത്തക്കാരൻ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു. ആവർത്തനപ്പട്ടികയിലേക്ക് സംഭാവന നൽകിയ മറ്റു ശാസ്ത്രജ്ഞരിൽ നിന്നു വ്യത്യസ്തമായി കണ്ടുപിടിക്കാനിരിക്കുന്ന മൂലകങ്ങളൂടെ സ്വഭാവസവിശേഷതകൾ അദ്ദേഹം പ്രവചിച്ചു.

മെൻഡലീവിന്റെ ആവർത്തനപ്പട്ടിക‍

[തിരുത്തുക] അവലംബം

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ