തൗറാത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹീബ്രു വാക്കായ തോറക്ക് അറബിയിൽ ഉപയോഗിക്കുന്ന വാക്കാണ് തൗറാത്ത്. ബൈബിളിലെ പഴയനിയമത്തിന് മുസ്ലിങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർ‌ആനിൽ ഈ പേരാണ് ഉപയോഗിച്ചിരിക്കുന്നത്. മൂസാ നബിക്ക് ദൈവത്തിങ്കൽ നിന്ന് അവതീർണ്ണമായ വിശ്വാസ പ്രമാണ സംഹിതയാ‍ണ് തൗറാത്ത്.

[തിരുത്തുക] അവലംബം

  1. http://www.prabodhanam.net/detail.php?cid=106&tp=1
"http://ml.wikipedia.org/w/index.php?title=തൗറാത്ത്&oldid=1085405" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ