ത്രിശൂലം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹൈന്ദവരുടെ മതപരമായ അടയാളം[അവലംബം ആവശ്യമാണ്]. ശിവന്റെ ആയുധമാണ് ത്രിശൂലമെന്ന് പുരാണങ്ങളിൽ പറയുന്നു. അഗ്രത്തിൽ മൂന്നു കുന്തമുനയുള്ള ഒരു ശൂലം (കുന്തം) ആയിട്ടാണ് ഇതിനെ പുരാണങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.
[തിരുത്തുക] ചിത്രശാല
- ചിത്രങ്ങൾ
-
ത്രിശൂലമേന്തിയ ശിവൻ