തോമസ് വാട്സൺ ജൂനിയർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Thomas John Watson, Jr. | |
|---|---|
Thomas Watson Jr. in a 1955 Time magazine cover. |
|
| ജനനം | 1914 ജനുവരി 14 |
| മരണം | 1993 ഡിസംബർ 31 (പ്രായം 79) |
| തൊഴിൽ | Business |
| ജീവിത പങ്കാളി | Olive Cawley (m. 1941 until his death) |
| മക്കൾ | Thomas John Watson III, Jeanette Watson, Olive F. Watson, Lucinda Watson, Susan Watson, Helen Watson |
| മാതാപിതാക്കൾ | Thomas J. Watson and Jeanette M. Kittredge |
തോമസ് വാട്സൺ ജൂനിയർ (ജനനം:1914 മരണം:1993) ലോകത്തെ ഏറ്റവും വലിയ കമ്പ്യൂട്ടർ നിർമ്മാണ കമ്പനിയായി ഐ.ബി.എമ്മിനെ (IBM)മാറ്റിയത് തോമസ് വാട്സൺ സീനിയറിൻറെ പുത്രനായ തോമസ് ജെ വാട്സൺ ജൂനിയർ ആണ്. ഐ.ബി.എം മെയിൻ ഫ്രെയിം കമ്പ്യൂട്ടറുകൾ നിർമ്മിച്ച് വിപണനം ചെയ്യാനുള്ള ശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തിയതോടെ ഏറ്റവും കൂടുതൽ കമ്പ്യൂട്ടറുകൾ വിറ്റഴിയുന്ന കമ്പനിയായി ഐ.ബി.എമ്മിനെ മാറ്റാൻ ജൂനിയർ വാട്സണ് കഴിഞ്ഞു. ഒരേതരം പെരിഫറലുകളും സോഫ്റ്റ്വെയറുകളും ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളായിരുന്നു 360.