തോമസ് വാട്സൺ സീനിയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Thomas John Watson

Thomas Watson, pictured in 1917
ജനനം 1874 ഫെബ്രുവരി 17(1874-02-17)
Campbell, New York, U.S.
മരണം ജൂൺ 19 1956
New York City, New York, U.S.
ഉദ്യോഗം Business
ജീവിത പങ്കാളി Jeanette M. Kittredge (m. April 17, 1913)
മക്കൾ Thomas J. Watson, Jr.
Jane Watson
Helen Watson
Arthur K. Watson
മാതാപിതാക്കൾ George Marshall Watson and Mary Keller Watson

തോമസ് വാട്സൺ സീനിയർ (ജനനം:1874 മരണം:1956 )ഇൻറർനാഷണൽ ബിസിനസ് മെഷീൻസ് (IBM) എന്ന ലോക പ്രശസ്ത കമ്പ്യൂട്ടർ കമ്പനിയുടെ സ്ഥാപകൻ എന്ന നിലയിലും ആദ്യകാല കമ്പ്യൂട്ടർ നിർമ്മാണ ശ്രമങ്ങൾക്ക് നൽകിയ പിന്തുണയുടെ പേരിലുമാണ് കമ്പ്യൂട്ടർ ലോകത്ത് അനശ്വരനായത്.ഐ.ബി.എമ്മിൻറെ പ്രശസ്തമായ 'THINK' എന്ന ബ്രാൻഡ് ഇമേജ് NCR ൽ വെച്ച് വാട്സൺ നടപ്പാക്കിയ പദ്ധതിയുടെ തുടർച്ചയായിരുന്നു. ഹെർമൻ ഹോളരിത് സ്ഥാപിച്ച CTR കമ്പനിയുടെ പ്രസിഡൻറായി ജോലിക്ക് ചേർന്നു.

[തിരുത്തുക] ഇവയും കാണുക

"http://ml.wikipedia.org/w/index.php?title=തോമസ്_വാട്സൺ_സീനിയർ&oldid=1199037" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ