തോമസ് ന്യൂകോമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തോമസ് ന്യൂകൊമെൻ
ജനനം1663 [1]
മരണം1729 ആഗസ്റ്റ് 5 [2]
ദേശീയതഇംഗ്ലീഷ്
അറിയപ്പെടുന്നത്പ്രവർത്തന സജ്ജമായ ആദ്യത്തെ ആവിയന്ത്രത്തിന്റെ കണ്ടൂപിടുത്തം
ശാസ്ത്രീയ ജീവിതം
സ്വാധീനിച്ചത്ജെയിംസ് വാട്ട്

ന്യുകോമൺ ആവിയത്രത്തിന്റെ പ്രവർത്തനം.
– നീരാവിയെ പിങ്കായും വെള്ളത്തെ നീലയായും കാണിക്കുന്നു.
– അടപ്പുകൾ തുറക്കുന്നതും(പച്ച)യും അടയ്ക്കുന്നതും (ചുവപ്പും)

തോമസ് ന്യൂകോമൻ(1964 ഫെബ്രുവരി- 1729 ആഗസ്റ്റ്5).ന്യൂകോമൻ ആവിയന്ത്രം എന്ന ആദ്യത്തെ പ്രാവർത്തികമായ ആവിയന്ത്രം 1712ൽ കൺറ്റു പിടിച്ച ബിട്ടിഷ് കണ്ടുപിടിത്തക്കാരനാണ്. അദ്ദേഹം ഇരുമ്പുകച്ചവടക്കാരനും ബാപ്റ്റിസ്റ്റു് മതം പഠിപ്പിക്കുന്നവനുമായിരുന്നു. അദ്ദേഹം ഡർട്ട്മൗത്ത്, ഡെവൺകച്ചവടകുടുംബത്തിലാണ് ജനിച്ചത്. അദ്ദേഹഞ്ഞാനസ്നാനം ചെയ്തത് 1664 ഫെബ്രുവരി24 സെന്റ്. സേവിയേഴ്സ് പള്ളിയിലാണ്. അക്കാൽത്ത് കൽക്കരിഖനികളിലെ വെള്ളപ്പൊക്കം ഒരു പ്രശ്നമായിരുന്നു. ന്യൂകൊമൻ ഹനികളിലെ വള്ളംവറ്റിക്കുന്നതിനുള്ള പമ്പുകൾ മെച്ചപ്പെടുത്തതിനുള്ള ശ്രമത്തിൽ വ്യാപൃതനായിരുന്നു. അദ്ദേഹത്തിന്റെ ഇരുമ്പുകട ഹനികൾക്കുവേണ്ടിയുള്ള ഉപകരണങ്ങൾ രൂപകൽപ്പന ചെയ്ത് നിർമ്മിച്ച് വിൽപ്പന നടത്തുന്നതിൽ വിദഗ്ദരായിരുന്നു.

അവലംബം[തിരുത്തുക]

  1. http://www.bbc.co.uk/history/historic_figures/newcomen_thomas.shtml
  2. http://www.bbc.co.uk/history/historic_figures/newcomen_thomas.shtml
"https://ml.wikipedia.org/w/index.php?title=തോമസ്_ന്യൂകോമൻ&oldid=2383054" എന്ന താളിൽനിന്ന് ശേഖരിച്ചത്