ജെയിംസ് വാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


James Watt
James Watt by Henry Howard.jpg
Inventor and Mechanical Engineer
ജനനം ജനുവരി 19 1736(1736-01-19)
Greenock, Firth of Clyde, Scotland
മരണം ഓഗസ്റ്റ് 25 1819 [1]
Handsworth, Staffordshire, England

ഒരു സ്കോട്ടിഷ് ശക്തിതന്ത്രശാസ്ത്രജ്ഞനായിരുന്നു ജെയിംസ് വാട്ട്.ഇദ്ദേഹം ആവി യന്ത്രത്തില്‍ വരുത്തിയ മെച്ചപ്പെടുത്തലുകളാണ് വ്യവസായ വിപ്ലവം മൂലമുണ്ടായ മാറ്റങ്ങള്‍ക്ക് അടിസ്ഥാനമിട്ടത്.

[തിരുത്തുക] ജീവിതരേഖ

1736 ജനുവരി 19-ന് സ്കോട്ട്‌ലണ്ടിലെ ഫിര്‍ത്ത് ഓഫ് ക്ലൈഡിലെ ഗ്രീനോക്ക് എന്ന തുറമുഖ പട്ടണത്തില്‍ ജനിച്ചു. 1819 ഓഗസ്റ്റ് 25-ന് ഇംഗ്ലണ്ടിലെ സ്റ്റഫോര്‍ഡ്ഷയറിലെ ഹാന്‍ഡ്സ്‌വര്‍ത്തില്‍‌വച്ച് അന്തരിച്ചു.

ഇദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥമാണ് പവറിന്റെ ഏകകത്തിന് വാട്ട് എന്ന് പേര് നല്‍കിയിരിക്കുന്നത്.

[തിരുത്തുക] ആധാരസൂചിക

  1. Although a number of otherwise reputable sources give his date of death as 19 August 1819, all contemporary accounts report him dying on 25 August and being buried on 2 September. The earliest known instance of the 19 August date appearing in the literature is in a book published in 1901.
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം