തോമസ് കെ. തോമസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു എൻസിപി പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ കുട്ടനാട് മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് തോമസ് കെ. തോമസ്. 2021-ലെ തിരഞ്ഞെടുപ്പിൽ കേരളകോൺഗ്രസിലെ ജേക്കബ് എബ്രഹാമിനെ 5,516 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് തോമസ് കെ. തോമസ് നിയമസഭയിലേക്ക് എത്തിയത്.

അവലംബം[തിരുത്തുക]

  1. "സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ | ഗ്രാഫിക്‌സ്". Retrieved 2021-05-03.
"https://ml.wikipedia.org/w/index.php?title=തോമസ്_കെ._തോമസ്&oldid=3553858" എന്ന താളിൽനിന്ന് ശേഖരിച്ചത്