തേവർവട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ ഒരു വാർഡ്‌ ആണ് തേവർവട്ടം. വളരെയധികം പുരാതനകുടുംബങ്ങൾ ഇവിടെയുണ്ടായിരുന്നു. വർഷങ്ങൾക്കുമുമ്പ് ഒരു ലോവർ പ്രൈമറി സ്കൂൾ ആയി തുടങ്ങിയ തേവർവട്ടം ഗവണ്മന്റ് എൽ. പി. സ്കൂൾ ഇന്ന് സെക്കണ്ടറിസ്കൂൾ ആയി നിലകൊള്ളുന്നു.

"https://ml.wikipedia.org/w/index.php?title=തേവർവട്ടം&oldid=3330810" എന്ന താളിൽനിന്ന് ശേഖരിച്ചത്