തെഹ്‌രി അണക്കെട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തെഹ്രി അണക്കെട്ട്

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടാണ്‌ തേഹ്രി അണക്കെട്ട്. ഉത്തർഖണ്ഡിലെ ഭാഗീരഥിനദിക്കു കുറുകെയാണ്‌ ഈ അണക്കെട്ട്. 261 മീറ്ററാണ്‌ ഇതിന്റെ ഉയരം, 1978-ലാണ്‌ ഇതിന്റെ നിർമ്മാണം തുടങ്ങിയത്.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക] ചിത്രശാല


അക്ഷാംശവും രേഖാംശവും: 30°22′40″N 78°28′50″E / 30.37778°N 78.48056°E / 30.37778; 78.48056

"http://ml.wikipedia.org/w/index.php?title=തെഹ്‌രി_അണക്കെട്ട്&oldid=1176283" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ