തെക്കൻ കരവേഴാമ്പൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| തെക്കൻ കര വേഴാമ്പൽ | |
|---|---|
| At Lincoln Park Zoo, USA. | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Coraciiformes |
| കുടുംബം: | Bucerotidae |
| ഉപകുടുംബം: | Bucorvinae |
| ജനുസ്സ്: | Bucorvus |
| വർഗ്ഗം: | B. leadbeateri |
| ശാസ്ത്രീയ നാമം | |
| Bucorvus leadbeateri (Vigors, 1825) |
|
| പര്യായങ്ങൾ | |
|
Bucorvus cafer (Vigors, 1825) |
|
വേഴാമ്പൽ വർഗ്ഗത്തിന്റെ ഇടയിൽ ഏറ്റവും വലിയ വേഴാമ്പൽ ആണ് തെക്കൻ കരവേഴാമ്പൽ. ഇവക്ക് ഏകദേശം 90 മുതൽ 129 സെ മീ (36 - 51 ഇഞ്ച് ) വരെ നീളവും. പെൺ പക്ഷിക് 2.2 മുതൽ 4.6 കിലോ ഭാരവും കാണും , പക്ഷേ ഭാരം കൂടിയ ആൺ പക്ഷിക് 3.5 മുതൽ 6.2 കിലോ വരെ ഭാരവും ഉണ്ടാകും.[2] ആകെ ഉള്ള രണ്ടു ഇനം കര വേഴാമ്പലുകളിൽ ഒന്നാണ് ഇത്. ഒരു ആഫ്രിക്കൻ പക്ഷിയാണ് ഇവ .
ജീവിതരീതി [തിരുത്തുക]
സമൂഹജീവികളാണ് ഇവ , 5 മുതൽ 10 വരെ പക്ഷികൾ ഉള്ള കൂട്ടം ആയിട്ടാണ് ഇവയെ കാണാറ്, ഇതിൽ പ്രായപൂർത്തിയായ പക്ഷികളും ആവാത്ത കുഞ്ഞുകളും കാണും.
അവലംബം [തിരുത്തുക]
- ↑ (2010). Bucorvus cafer. In: IUCN 2010. IUCN Red List of Threatened Species. Version 2010.3. Downloaded on 01 October 2010.
- ↑ http://animals.jrank.org/pages/924/Hornbills-Bucerotidae-SOUTHERN-GROUND-HORNBILL-Bucorvus-leadbeateri-SPECIES-ACCOUNTS.html
- Kemp, Alan (2003). "Hornbills". In Christopher Perrins (Ed.). Firefly Encyclopedia of Birds. Firefly Books. pp. 384–389. ISBN 1-55297-777-3.