തിയോസഫിക്കൽ സൊസൈറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1875 ൽ ആണ് തിയോസഫിക്കൽ സൊസൈറ്റി ന്യൂയോർക്ക് സിറ്റിയിൽ രൂപം കൊണ്ടത്. ഹെലെനാ ബ്ളാവാത് സ്കി,ഹെൻട്രി ഓൾകോട്ട്, വില്ല്യം ജഡ്ജ് എന്നിവരാണ് രൂപീകരണത്തിനു നേതൃത്വം വഹിച്ചത്. സ്ഥാപിതമായി കുറച്ചു വർഷങ്ങൾക്കു ശേഷം ഭാരതത്തിൽ ചെന്നൈയ്ക്കടുത്ത അഡയാറിൽ തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രധാന കേന്ദ്രം തുറക്കപ്പെട്ടു. പൗരസ്ത്യ മതങ്ങളെക്കുറിച്ചും ആത്മീയസ്ഥാപനങ്ങളെക്കുറിച്ചുള്ള പഠനവും സൊസൈറ്റിയുടെ പ്രധാന ലക്ഷ്യങ്ങളായിരുന്നു.

"http://ml.wikipedia.org/w/index.php?title=തിയോസഫിക്കൽ_സൊസൈറ്റി&oldid=1733911" എന്ന താളിൽനിന്നു ശേഖരിച്ചത്