താപചാലകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

താപം അഥവാ ചൂടിനെ കടത്തി വിടുന്ന എന്തിനെയും താപചാലകം എന്നു വിളിക്കാം അല്ലാത്തവയെ താപ കുചാലകം എന്നും വിളിക്കാം. ലോഹങ്ങൾ സാധാരണയായി നല്ല താപ ചാലകങ്ങൾ ആണ്. ഓരോ പദാർത്ഥത്തിൻറേയും ചാലക അങ്കം വ്യത്യസ്തമായിരിക്കും[1]ഉയർന്ന താപനിലയുള്ള വസ്തുക്കളിൽ നിന്ന് താഴ്ന്ന താപനിലയുള്ള വസ്തുക്കളിലേക്ക് താപം ഒഴുകിക്കൊണ്ടിരിക്കും. താപത്തിന്റെ ഈ ഒഴുക്ക് ഖരവസ്തുക്കളിൽ തന്മാത്രകളുടെ വൈബ്രേഷനും സ്വതന്ത്ര ഇലക്ട്രോണുകളുടെ ചലനവും മൂലമാണ് സംഭവിക്കുന്നത്. ദ്രാവകങ്ങളിലും വാതകങ്ങളിലും ഈ പ്രക്രിയ തന്മാത്രകളുടെ കൂട്ടിയിടി മൂലവും സംഭവിക്കുന്നു.

പദാർഥങ്ങളുടെ സാന്ദ്രത കൂടും തോറും താപചാലകത വർധിക്കുന്നു. അതുകൊണ്ട് ഖരവസ്തുക്കൾ കൂടുതൽ താപചാലകത പ്രദർശിപ്പിക്കുന്നു.

[തിരുത്തുക] അവലംബം

  1. http://hyperphysics.phy-astr.gsu.edu/hbase/tables/thrcn.html.

http://ml.wikipedia.org/w/index.php?title=%E0%B4%A4%E0%B4%BE%E0%B4%AA%E0%B4%9A%E0%B4%BE%E0%B4%B2%E0%B4%95%E0%B4%82&action=submit

http://ml.wikipedia.org/w/index.php?title=%E0%B4%A4%E0%B4%BE%E0%B4%AA%E0%B4%9A%E0%B4%BE%E0%B4%B2%E0%B4%95%E0%B4%82&action=submit

"http://ml.wikipedia.org/w/index.php?title=താപചാലകം&oldid=1181711" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ