തസ്ലീമ നസ്റീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തസ്ലീമ നസ്റീൻ

2010-ലെ ആഗോള യുക്തിവാദി സമ്മേളനത്തിൽ പ്രസംഗിക്കുന്ന തസ്ലീമ നസ്റീൻ
ജനനം 1962 ഓഗസ്റ്റ് 25
മൈമെൻസിങ്, ബംഗ്ലാദേശ്
തൊഴിൽ എഴുത്തുകാരി, കവയത്രി
ദേശീയത ബംഗ്ലാദേശ്

taslimanasrin.com

തസ്ലീമ നസ്റിൻ (ബംഗാളി: তসলিমা নাসরিন) ഒരു ബംഗ്ലാദേശി എഴുത്തുകാരിയാണ്‌ . 1962 ഓഗസ്റ്റ് 25-ന്‌ ബംഗ്ലാദേശിലെ മൈമെൻസിങിൽ ജനിച്ചു. ആദ്യകാലത്ത് ഡോക്ടറായിരുന്ന തസ്ലീമ പിന്നീട് എഴുത്തുകാരി, സ്ത്രീപക്ഷപ്രവർത്തക,[1] മനുഷ്യാവകാശപ്രവർത്തക[2] എന്നീ നിലകളിൽ പ്രശസ്തയായി. ഇപ്പോൾ ഇന്ത്യയിൽ ജീവിക്കുന്നു.

അവലംബം[തിരുത്തുക]

  1. "Exiled Bangladeshi feminist author Taslima Nasrin will visit IU Bloomington, present lecture Jan. 23". ഐ.യു. ന്യൂസ്റൂം. ഇന്ത്യാന സർവകലാശാല. ശേഖരിച്ചത് 19 നവംബർ 2011. 
  2. ""Bangladesh government should be ashamed" – Taslima Nasrin". വീക്ക്ലി ബ്ലിറ്റ്സ്. 2011 ഓഗസ്റ്റ് 29. ശേഖരിച്ചത് 19 നവംബർ 2011. "Taslima Nasrin, an award-wining writer and human rights activist, is known for her powerful writings on women oppression and unflinching criticism of religion, despite forced exile and multiple fatwas, calling for her death." 


"http://ml.wikipedia.org/w/index.php?title=തസ്ലീമ_നസ്റീൻ&oldid=1765539" എന്ന താളിൽനിന്നു ശേഖരിച്ചത്