ഡ്രീം ഓഫ് ദി റെഡ് ചേബർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഡ്രീം ഓഫ് ദി റെഡ് ചേബർ 紅樓夢 |
|
|---|---|
Dream of the Red Chamber ന്റെ Jiaxu എഡിഷനിലെ ഒരു പേജ് |
|
| കർത്താവ് | Cao Xueqin |
| രാജ്യം | ചൈന |
| ഭാഷ | ചൈനീസ് |
| സാഹിത്യവിഭാഗം | നോവൽ |
| പ്രസിദ്ധീകരിച്ച വർഷം | 18th century |
| ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ച വർഷം |
1973–1980 (1st complete English translation) |
| അച്ചടി മാധ്യമം | Scribal copies/Print |
ചൈനയിലെ ചിരസമ്മതമായ നാലു നോവലുകളിൽ ഒന്നാണ് ഡ്രീം ഓഫ് ദി റെഡ് ചേബർ (english: Dream of the Red Chamber, simplified Chinese: 红楼梦; traditional Chinese: 紅樓夢; pinyin: Hóng Lóu Mèng; Wade–Giles: Hung Lou Meng), ക്വിങ് രാജവംശക്കാലത്ത്, ഏകദേശം 18 ആം നൂറ്റണ്ടിന്റെ മധ്യഭാഗത്ത്, കോ യൂകിൻ (Cao Xueqin) എന്ന ചൈനീസ് എഴുത്തുകാരനാണ് ഇത് രചിച്ചത്. ചൈനീസ് സാഹിത്യത്തിന്റെ നാഴികക്കല്ലായി ഈ നോവലിനെ വിശേഷിപ്പിക്കുന്നു. ഈ രചനയെക്കുറിച്ച് മാത്രം പഠിക്കുവാനായി റീഡോളജി എന്ന പഠന ശാഖ പ്രവർത്തിക്കുന്നു. [1][2][3]
അവലംബം [തിരുത്തുക]
- ↑ Cao Xueqin. 红楼梦. 百花文艺出版社. p. 1. ISBN 7530628151. "……《红楼梦》,不仅是中国小说史,而且是中国文学史上思想和艺术成就最高、对后世文学影响最为深远巨大的经典作品。"
- ↑ Cao Xueqin. 红楼梦. 人民出版社. inside front cover. ISBN 9787010060187. "《红楼梦》被公认为中国古典小说的巅峰之作。"
- ↑ Li Liyan. "The Stylistic Study of the Translation of A Dream of Red Mansions". "伟大不朽的古典现实主义作品《红楼梦》是我国古典小说艺术成就的最高峰。" (Chinese)
|
||||||||