ഡ്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Drum carried by John Unger, Company B, 40th Regiment New York Veteran Volunteer Infantry Mozart Regiment, December 20, 1863

വടികൊണ്ടോ, കൈ കൊണ്ടോ കൊട്ടി ശബ്ദമുണ്ടാക്കുന്ന തുകൽ കൊണ്ടുണ്ടാക്കിയിരിക്കുന്ന സംഗീത ഉപകരണങ്ങളിൽ പെടുന്ന ഒന്നാണ് ഡ്രം. ഇത് സാങ്കേതികപരമായി മെംബ്രാഫോൺ (membranophone) വിഭാഗത്തിൽ പെടുന്ന സംഗീതോപകരണമാണ്. [1]. ഡ്രമിന്റെ പ്രധാന ഭാഗം ഇതിന്റെ വലിച്ച് കെട്ടിയ തുകലാണ്. ഈ തുകൽ ഒരു ഷെൽ അല്ലെങ്കിൽ വൃത്താകൃതിയിലുള്ള ഒന്നിന്റെ മുൻ ഭാഗത്ത് വലിച്ച് കെട്ടിയിരിക്കുന്നത്. ഇതിന്റെ മുകളിൽ ഡ്രം സ്റ്റിക് എന്ന പേരിൽ അറിയപ്പെടുന്ന വടി കൊണ്ട് അടിച്ച് ശബ്ദം പുറപ്പെടുവിക്കുന്നത്. ലോകത്തെ ഏറ്റവും പഴയ സംഗീതോപകരണങ്ങളിൽ ഒന്നായി ഡ്രമിന്റെ കണക്കാക്കപ്പെടുന്നു. ഇതിന്റെ രൂപഭാഗങ്ങൾ പുരാതനകാലത്തുമുതലുള്ളത് ഇന്നും തുടരുന്നു.[1] ചില സംഗീത മേളയിൽ പല ഡ്രമ്മുകൾ ഒന്നിച്ച് ചേർത്ത് ഡ്രം കിറ്റ് ഉണ്ടാക്കുന്നു.[2].

അവലംബം[തിരുത്തുക]

  1. 1.0 1.1 Grove, George (January 2001). Stanley Sadie, എഡി. The New Grove Encyclopædia of Music and Musicians (2nd edition എഡി.). Grove's Dictionaries of Music. pp. Volume 5, pp638–649. ഐ.എസ്.ബി.എൻ. 1561592390. 
  2. Black, Dave (February 1998). Drumset Independence and Syncopation (1st edition എഡി.). Alfred Publishing Company. pp. pp 4 – 12. ഐ.എസ്.ബി.എൻ. 9780882848990. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Drums എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=ഡ്രം&oldid=1854941" എന്ന താളിൽനിന്നു ശേഖരിച്ചത്