ഡെവ്-സി++

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Dev-C++
Dev-C++ logo.png
Devcpp4.png
Dev-C++ Screenshot with the "Hello World" program
വികസിപ്പിച്ചവർ Bloodshed Software
സുദൃഢ പ്രകാശനം 4.9.9.2 / ഫെബ്രുവരി 22, 2005; 7 years ago (2005-02-22)
വികസന സ്ഥിതിവിവരം Inactive
പ്രോഗ്രാമിംഗ് ഭാഷ Delphi
ഓപ്പറേറ്റിങ്ങ് സിസ്റ്റം Microsoft Windows, Linux (alpha only)
തരം Integrated development environment
അനുമതിപത്രം GNU General Public License
വെബ്സൈറ്റ് www.bloodshed.net

സി, സി++ പ്രോഗ്രാമിംഗിനു വേണ്ടി സൌജന്യമായി ലഭ്യമായ ഒരു ഐ.ഡി.ഇ. ആണ്‌ ഡെവ്-സി++. ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത് ജി. പി. എൽ. ലൈസൻസിന്റെ കീഴിലാണ്. എത് എഴുതിയിരിക്കുന്നത് ഡെല്ഫിയിലാണ്. മൈക്രോസോഫ്റ്റ് വിൻഡോസിൽ മാത്രമേ ഈ ഐ.ഡി.ഇ. പ്രവർത്തിക്കുകയുള്ളൂ. ഗ്നു കമ്പൈലർ ശേഖരത്തിന്റെ പോർട്ടായ മിൻജിഡബ്ലിയു ആണ്‌ ഡെവ്-സി++ കമ്പൈലറായി ഉപയോഗിക്കുന്നത്. എന്നാൽ സിഗ്‌വിൻ മറ്റ് ജിസിസി കമ്പൈലറുകൾ എന്നിവയും ഇതിന്റെകൂടെ ഉപയോഗിക്കാം.

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ഡെവ്-സി%2B%2B&oldid=1307329" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ