ഡിജിറ്റല്‍ സിഗ്നല്‍ പ്രൊസസ്സര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡിജിറ്റല്‍ സിഗ്നല്‍ പ്രൊസസ്സിങ്ങിനായി പ്രത്യേകം രൂപകല്‍പന ചെയ്ത ഒരുതരം മൈക്രോപ്രൊസസ്സറാണ് ഡിജിറ്റല്‍ സിഗ്നല്‍ പ്രൊസസ്സര്‍ അഥവാ DSP. പൊതുവേ തത്സമയ കമ്പ്യൂട്ടിങ്ങ്(real-time computing) ആവശ്യങ്ങള്‍ക്കായാണ്‌ ഇവയെ ഉപയോഗപ്പെടുത്താറ്.

[തിരുത്തുക] സാധാരണ ഡിജിറ്റല്‍ സിഗ്നല്‍ പ്രൊസസ്സറുകളുടെ പൊതുസ്വഭാവങ്ങള്‍

  • തത്സമയ കമ്പ്യൂട്ടിങ്ങ് ആവശ്യങ്ങള്‍ക്കായി രൂപകല്പന ചെയ്യപ്പെട്ടത്
  • ഡേറ്റാ പ്രവാഹത്തെ തത്സമമായി സ്ഥൂലക്രിയകള്‍ ചെയ്യുന്നത് ഉത്തമമായി നിര്‍‌വ്വഹിക്കുന്നു
  • പ്രോഗ്രാമിനും ഡേറ്റായ്ക്കും വ്യത്യസ്തമായ മെമ്മറികള്‍ (ഹാര്‍‌വാര്‍ഡ് രൂപകല്പന)
  • SIMD(ഏക നിര്‍ദേശം, ബഹു ഡേറ്റ) തരം കൃത്യങ്ങള്‍ക്കായി പ്രത്യേക നിര്‍‌ദേശങ്ങള്‍(instructions)
  • ബഹുപ്രവൃത്തികള്‍ക്ക്(multitasking) പ്രത്യേകമായ ഹാര്‍ഡ്‌വെയര്‍ തുണ ഇല്ലാതിരിക്കുക
  • ഒരു ആതിഥേയ സാഹചര്യത്തില്‍(host environment) ഒരു direct memory access ഉപകരണമായി പ്രവര്‍ത്തിക്കാനുള്ള ക്ഷമത
  • അനലോഗില്‍നിന്നു ഡിജിറ്റലിലേക്കു സിഗ്നലുകള്‍ പരിണമിപ്പിക്കുന്ന (ADC) ഉപകരണങ്ങളില്‍നിന്ന് ഡിജിറ്റല്‍ ഡേറ്റാ നേരിട്ട് സ്വീകരിച്ച് ക്രിയ ചെയ്യാനുള്ള ശേഷി. ഉത്പാദിത ഡേറ്റാ ഡിജിറ്റലില്‍നിന്നു അനലോഗിലേക്കു സിഗ്നലുകള്‍ പരിണമിപ്പിക്കുന്ന (DAC) ഉപകരണങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കപ്പെട്ട് അനലോഗായി വിവര്‍ത്തനം ചെയ്യാനുമുള്ള ക്ഷമത
ലളിതമായ ഒരു ഡിജിറ്റല്‍ പ്രൊസസ്സിങ്ങ് സിസ്റ്റം

[തിരുത്തുക] ഇവയും കാണുക

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം