ഡിജിറ്റല്‍ വെര്‍സറ്റൈല്‍ ഡിസ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡിജിറ്റല്‍ വെര്‍സറ്റൈല്‍ ഡിസ്ക്
DVD-R read/write side
Media type ഒപ്റ്റിക്കല്‍ ഡിസ്ക്
Capacity ~4.7 GB (single-sided single-layer), ~8.54 GB (single-sided double-layer)
Read mechanism 650 nm laser, 10.5 Mbit/s (1×)
Write mechanism 10.5 Mbit/s (1×)
Usage Data storage, video, audio, games

വളരെ പ്രചാരം നേടിയ ഒപ്റ്റിക്കല്‍ ഡിസ്ക് ഫോര്‍മാറ്റാണ് ഡി.വി.ഡി. അഥവാ ഡിജിറ്റല്‍ വേഴ്സ്റ്റൈല്‍ ഡിസ്ക്. ഒരു കോംപാക്ട് ഡിസ്കിന്‍റെ വലിപ്പമാണ് ഉള്ളതെങ്കിലും കോംപാക്ട് ഡിസ്കിനേക്കാള്‍ ആറ് മടങ്ങ് കൂടുതല്‍ സംഭരണ ശേഷി ‍ഡിവിഡിക്കുണ്ട്.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

1993-ല്‍ രണ്ട് ഹൈ ഡെന്‍സിറ്റി ഒപ്റ്റിക്കല്‍ ഫോര്‍മാറ്റുകള്‍ വികസിപ്പിക്കുകയുണ്ടായി. ഫിലിപ്സ്, സോണി എന്നിവരുടെ മള്‍ട്ടിമീഡിയ കോംപാക്ട് ഡിസ്കാണ്(MMCD) ഒന്ന്, രണ്ട് തോഷിബ, ടൈം വാര്‍ണര്‍,ഹിറ്റാച്ചി, പയനിയര്‍, തോംസണ്‍,ജെവിസി എന്നിവരുടെ സൂപ്പര്‍ ഡെന്‍സിറ്റി ഡിസ്ക്(SD).

ഒപ്റ്റിക്കല്‍ ഡിസ്ക് ഓതറിങ്
ഒപ്റ്റിക്കല്‍ media types
Standards
Further reading

[തിരുത്തുക] സംഭരണ ശേഷി

Capacity and nomenclature[1][2]
Designation Sides Layers
(total)
Diameter Capacity
(cm) (GB) (GiB)
DVD-1[3] SS SL 1 1 8 1.46 1.36
DVD-2 SS DL 1 2 8 2.66 2.47
DVD-3 DS SL 2 2 8 2.92 2.72
DVD-4 DS DL 2 4 8 5.32 4.95
DVD-5 SS SL 1 1 12 4.70 4.37
DVD-9 SS DL 1 2 12 8.54 7.95
DVD-10 DS SL 2 2 12 9.40 8.74
DVD-14[4] DS DL/SL 2 3 12 13.24 12.32
DVD-18 DS DL 2 4 12 17.08 15.90

+,- ഫോര്‍മാറ്റുകള്‍ തമ്മില്‍ ചെറിയ വ്യത്യാസമുണ്ട്.

Capacity differences of writable DVD formats
Type Sectors Bytes GB GiB
DVD−R SL 2,298,496 4,707,319,808 4.71 4.384
DVD+R SL 2,295,104 4,700,372,992 4.70 4.378
DVD−R DL 4,171,712 8,543,666,176 8.54 7.957
DVD+R DL 4,173,824 8,547,991,552 8.55 7.961

[തിരുത്തുക] സാങ്കേതികത

ഡിവിഡി ഡ്രൈവ് വേഗത
ഡ്രൈവ് വേഗത Data rate ~Write സമയം (min)
(Mibit/s) (MB/s) SL DL
10.55 1.35 61 107
21.09 2.70 30 54
2.6× 27.43 3.51 24 42
42.19 5.40 15 27
63.30 8.10 11 18
84.38 10.80 8 14
12× 126.60 16.20 6 11
16× 168.75 21.60 4 7
18× 189.90 24.30 3 5
20× 211.00 27.00 3 4

[തിരുത്തുക] ഡ്യുവല്‍ ലെയര്‍ റെക്കോര്‍ഡിങ്

ഇത് കൂടുതല്‍ ഡേറ്റ സംഭരിക്കുവാന്‍ സഹായിക്കും. ഇതു വഴി 8.5 ജിബി ഡേറ്റ വരെ ഒരു വശത്ത് സംഭരിക്കുവാന്‍ സാധിക്കും.

[തിരുത്തുക] ഡിവിഡി-വീഡിയോ

പ്രധാന ലേഖനം: ഡിവിഡി-വീഡിയോ

ഡിവിഡി മാധ്യമത്തില്‍ വീഡിയോ സംഭരിക്കാനുള്ള സ്റ്റാന്‍ഡേര്‍ഡാണ് ഡിവിഡി-വീഡിയോ.

[തിരുത്തുക] ഡിവിഡി-ആഡിയോ

പ്രധാന ലേഖനം: ഡിവിഡി-ആഡിയോ

[തിരുത്തുക] എതിരാളികള്‍

ബ്ലൂ റേ ഡിസ്ക്, ഹൈ ഡെഫനിഷന്‍ ഡിവിഡി എന്നിവയാണ് മുഖ്യ എതിരാളികള്‍. ഒരു ഡബിള്‍ ലെയര്‍ ബ്ലൂ റേ ഡിസ്കിന് 50 ജി.ബി വരെ ഡേറ്റാ സംഭരിക്കുവാന്‍ കഴിയും, ഒരു ഡബിള്‍ ലെയര്‍ ഡിവിഡിയുടെ ഏകദേശം ആറു മടങ്ങാണിത്.

[തിരുത്തുക] അവലംബം

  1. Physical parameters
  2. DVD in Detail
  3. Dvd Faq
  4. DVD-14. AfterDawn Ltd.. ശേഖരിച്ചത് 2007-02-06.

[തിരുത്തുക] പുറം കണ്ണികള്‍


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം