ഡിങ്ക ജനത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഡിങ്ക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Dinka
Flag of Dinka people.svg
Dinka flag
[[ചിത്രം:AlekWek.jpgLuol Deng Wizards.jpgJohn Garang.jpgSalva Kiir Mayardit.jpg|250px]]
Model Alek Wek, NBA player Luol Deng, current president Salva Kiir Mayardit, and late revolutionary and president John Garang (clockwise from top left)
ആകെ ജനസംഖ്യ
More than 5 million
ആവാസവ്യവസ്ഥ
 South Sudan
ഭാഷകൾ

Dinka

മതം

Majority: Christianity, Minority: Animism, Islam[1]

ബന്ധമുള്ള മറ്റു സമൂഹങ്ങൾ

Nilotic peoples

ആഫ്രിക്കയിലെ നൈൽ നദിതടപ്രദേശത്ത് വസിക്കുന്ന ഒരു ജനവിഭാഗമാണ് ഡിങ്ക. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ ജനതകളിൽ ഒന്നാണ് ഡിങ്ക. അവരുടെ ശരാശരി ഉയരം അഞ്ചു അടി പതിനൊന്നര ഇഞ്ചാണെന്ന് 1953 ൽ നടത്തിയ ഒരു പഠനം കണ്ടെത്തി.[2]. ഇവരുടെ വാസസ്ഥല പ്രദേശം കൂടുതലും റിപബ്ലിൿ ഒഫ് സൗത് സുഡാനിലാണ്. 2008 ൽ സുഡാൻ സർക്കാർ നടത്തിയ സെൻസസ് അനുസരിച്ച് ഇവരുടെ ജനസംഖ്യ 45 ലക്ഷം ഉണ്ട്. [3] ഒരു നിലോട്ടിക് ഭാഷയായ ഡിങ്ക ഭാഷയാണ് ഇവർ സംസാരിക്കുന്നത്. [4] പരമ്പരാഗതമായി ഡിങ്കകൾ അനിമിസ്റ്റിൿ മത വിശ്വാസികളാണ്. ഈയിടെയായി മിഷനറിമാരുടെ പ്രവർത്തന ഫലമായി പല ഡിങ്കകളും ക്രിസ്തുമത വിശ്വാസികളായിട്ടുണ്ട്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ഭാഗത്ത് എടുത്ത ഒരു ഡിങ്ക പെൺകുട്ടിയുടെ ചിത്രം

അവലംബം [തിരുത്തുക]

  1. Lienhardt, G. (1961). Divinity and Experience: the Religion of the Dinka. Oxford: Clarendon Press.
  2. Roberts, D. F.; Bainbridge, D. R. (1963). "Nilotic physique". Am J Phys Anthropol 21 (3): 341–370
  3. Ancient Historical Society Virtual Museum, 2010
  4. Seligman, C. G.; Seligman, Brenda Z. (1965). Pagan Tribes of the Nilotic Sudan. London: Routledge & Kegan Paul.
Commons:Category
വിക്കിമീഡിയ കോമൺസിലെ Dinka എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=ഡിങ്ക_ജനത&oldid=1707457" എന്ന താളിൽനിന്നു ശേഖരിച്ചത്