ഡങ്കൺവിൽ (ടെക്സസ്)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഡങ്കൺവിൽ | |
|---|---|
| — നഗരം — | |
| Nickname(s): ചാമ്പ്യന്മാരുടെ നഗരം | |
| ടെക്സസ് സംസ്ഥാനത്തെ ഡാളസ് കൗണ്ടിയിൽ സ്ഥാനം | |
| Coordinates: 32°38′47″N 96°54′41″W / 32.64639°N 96.91139°Wസ്ഥാനം: 32°38′47″N 96°54′41″W / 32.64639°N 96.91139°W | |
| രാജ്യം | |
| സംസ്ഥാനം | |
| കൗണ്ടി | ഡാളസ് |
| Government | |
| • Type | കൗൺസിൽ-മാനേജർ |
| • സിറ്റി കൗൺസിൽ | മേയർ ദെബോറ ഹോഡ്ജ് കെൻ വീവർ സ്റ്റീവെൻ ജോൺസ് അന്തോനി സ്കിന്നർ മാർക്ക് ഡി. കുക്ക്സ് ജോണെറ്റ് ജെയിംസൺ ഡൊറോത്തി ബർട്ടൺ |
| • സിറ്റി മാനേജർ | ഒഴിഞ്ഞുകിടക്കുന്നു |
| Area | |
| • നഗരം | [.3 |
| • Land | 11.3 sq mi (29.2 km2) |
| • Water | 0.0 sq mi (0.0 km2) |
| Elevation | 725 ft (221 m) |
| Population (2010) | |
| • നഗരം | 38,524 |
| • Density | [/sq mi ([/km2) |
| • Metro | 65,38,850 |
| Time zone | സെൻട്രൽ (UTC-6) |
| • Summer (DST) | സെൻട്രൽ (UTC-5) |
| പിൻകോഡുകൾ | 75116, 75137, 75138 |
| Area code(s) | 972 |
| FIPS കോഡ് | 48-21628[1] |
| GNIS ഫീച്ചർ ID | 1334786[2] |
| Website | www.duncanville.com |
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ് കൗണ്ടിയിൽപ്പെടുന്ന ഒരു നഗരമാണ് ഡങ്കൺവിൽ. 2010ലെ സെൻസസ് പ്രകാരം ഇവിടെ 38,524 പേർ വസിക്കുന്നു[3].
ഭൂമിശാസ്ത്രം[തിരുത്തുക]
ഡങ്കൺവിൽ നഗരത്തിന്റെ അക്ഷരേഖാംശങ്ങൾ 32°38′47″N 96°54′41″W / 32.64639°N 96.91139°W (32.646333, -96.911309)[4] ആണ്.
യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 11.3 ചതുരശ്ര മൈൽs (29 km2) ആണ്. ഇതുമൊത്തം കരപ്രദേശമാണ്.
അവലംബം[തിരുത്തുക]
- ↑ "American FactFinder". United States Census Bureau. ശേഖരിച്ചത് 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31.
- ↑ "Profile of General Population and Housing Characteristics: 2010 Demographic Profile Data (DP-1): Balch Springs city, Texas". U.S. Census Bureau, American Factfinder. ശേഖരിച്ചത് January 11, 2012.
- ↑ "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. ശേഖരിച്ചത് 2008-01-31.
പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]
- ഡങ്കൺവിൽ നഗരത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്
- Duncanville Chamber of Commerce
- Duncanville Independent School District
![]() |
ഡാളസ് | ഡാളസ് | ഡാളസ് | ![]() |
| ഡാളസ് | ഡാളസ് | |||
| സെഡർ ഹിൽ | സെഡർ ഹിൽ | സെഡർ ഹിൽ |
|
|||||||||||||||||
|
||||||||||||||||||||
